പ്രതീകാത്മക ചിത്രം 
Kerala

മല്‍സ്യബന്ധന ബോട്ട് തകര്‍ന്നു ; രണ്ടു മരണം

ചിറയന്‍കീഴില്‍ മല്‍സ്യബന്ധനത്തിന് പോയ ബോട്ട് തകര്‍ന്ന് രണ്ടു മല്‍സ്യത്തൊഴിലാളികള്‍ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : ചിറയിൻകീഴില്‍ മല്‍സ്യബന്ധനത്തിന് പോയ ബോട്ട് തകര്‍ന്ന് രണ്ടു മല്‍സ്യത്തൊഴിലാളികള്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശികളായ ലാസര്‍ തോമസും റോക്കി ബെഞ്ചിനോസുമാണ് മരിച്ചത്. 

ചിറയിൻകീഴ് പെരുമാതുറയിൽ ഇന്നു രാവിലെയാണ് അപകടം ഉണ്ടായത്. അഞ്ചുപേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. ഇവരില്‍ മൂന്നുപേര്‍ രക്ഷപ്പെട്ടു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

SCROLL FOR NEXT