Kerala

മാണിക്ക് പ്രവര്‍ത്തിക്കാന്‍ ഏറ്റവും അനുയോജ്യം യുഡിഎഫ്: ഉമ്മന്‍ചാണ്ടി

കെഎം മാണിക്ക് പ്രവര്‍ത്തിക്കാന്‍ ഏറ്റവും അനുയോജ്യം യുഎഡിഎഫ് ആണെന്നും അദ്ദേഹം വ്യക്തമാക്കി. 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് നേതാവ് കെഎം മാണിയെ പ്രതീക്ഷിച്ച് യുഡിഎഫ്. മാണിയുടെ തീരുമാനം യുഡിഎഫിന് അനകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഉമ്മന്‍ചാണ്ടി പറഞ്ഞു. കെഎം മാണിക്ക് പ്രവര്‍ത്തിക്കാന്‍ ഏറ്റവും അനുയോജ്യം യുഎഡിഎഫ് ആണെന്നും അദ്ദേഹം വ്യക്തമാക്കി. 

മാണിയെ യുഡിഎഫിലെത്തിക്കാന്‍ സാധ്യമായത് ചെയ്യുമെന്ന് മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. മാണി യുഡിഎഫിനെ പിന്തുണക്കുമെന്ന പ്രതീക്ഷയിലാണെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3 വടക്കൻ ജില്ലകളിൽ റെഡ് അലർട്ട്; സംസ്ഥാനത്ത് അതിതീവ്ര മഴ

'ബാറ്റ് ചെയ്യുന്നതിനിടെ ആർത്തവം തുടങ്ങി; പാഡ് മാറ്റാനായി ​ഗ്രൗണ്ട് വിടാൻ അംപയറോട് അനുവാദം ചോദിച്ചു; ​മത്സരം തടസപ്പെട്ടു'; സ്മൃതി മന്ധാന

ബിയറിന് എംആർപിയേക്കാൾ 10 രൂപ അധികം ഈടാക്കി; ബെവ്കോ ഡിപ്പോ മാനേജർക്ക് 25,010 രൂപ പിഴ

റോഡരികിൽ ചായ കുടിച്ചു നിൽക്കെ, അതിവേ​ഗത്തിലെത്തിയ കാർ ഇടിച്ചു തെറിപ്പിച്ചു; യുവാവിന് ദാരുണാന്ത്യം; അപകടം ഭാര്യയുടെ കൺമുന്നിൽ

കോക്രോച്ചിന് പിന്നാലെ മറ്റൊരു പാര്‍ട്ടി കൂടി; 'ഇഷ്‌ക് കരോ പാര്‍ട്ടി' പ്രഖ്യാപിച്ച് ജസ്റ്റിസ് കട്ജു

SCROLL FOR NEXT