Kerala

മാതളനാരങ്ങയുടെ കുരു തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസുകാരന്‍ മരിച്ചു

ആലപ്പുഴ ചേര്‍ത്തലയില്‍ ഇന്ന് രാത്രി എട്ടുമണിയോടെയായിരുന്നു ദാരുണ സംഭവുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

ചേര്‍ത്തല: മാതളനാരങ്ങയുടെ കുരു തൊണ്ടയില്‍ കുടുങ്ങി ഒന്നരവയസുകാരന്‍ മരിച്ചു. ആലപ്പുഴ ചേര്‍ത്തലയില്‍ ഇന്ന് രാത്രി എട്ടുമണിയോടെയായിരുന്നു ദാരുണ സംഭവുണ്ടായത്. പട്ടണക്കാട് പഞ്ചായത്ത് 16ാം വാര്‍ഡ് വെട്ടയ്ക്കല്‍ ആരാശുപുരം അഴീക്കല്‍ വീട്ടില്‍ സാജന്‍ ജോസ്- സില്‍ജി ദമ്പതികളുടെ മകന്‍ ഹെവന്‍ ജോസ് ആണ് മരിച്ചത്. ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ ആയില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു