പ്രതീകാത്മക ചിത്രം 
Kerala

മാനസികവെല്ലുവിളി നേരിടുന്ന ആൺകുട്ടിയെ പീഡിപ്പിച്ചു ;  മദ്രസ അധ്യാപകൻ അറസ്റ്റിൽ

ആളില്ലാതിരുന്ന സമയം വീട്ടിലെത്തിയാണ്  19 വയസുകാരനെ താജുദ്ദീൻ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: മാനസികവെല്ലുവിളി നേരിടുന്ന ആൺകുട്ടിയെ പീഡിപ്പിച്ച മദ്രസ അധ്യാപകൻ അറസ്റ്റിൽ. കോട്ടയം താഴത്തങ്ങാടി കക്കാംപറമ്പിൽ താജുദ്ദീനെ(62) യാണ് പീഡനക്കേസിൽ  കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.

ആളില്ലാതിരുന്ന സമയം വീട്ടിലെത്തിയാണ്  19 വയസുകാരനെ താജുദ്ദീൻ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്.  രക്ഷിതാക്കളുടെ പരാതിയെ തുടർന്നാണ് നടപടി. പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; മൂന്നരവയസ്സുകാരൻ ഉൾപ്പെടെ 3 മലയാളികള്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കരുതല്‍ തടങ്കലില്‍

മനസ്സു തുറന്ന് ചിരിക്കാം.., ഇന്ന് ലോക ചിരി ദിനം

ലൈഫ് ജാക്കറ്റ് ഉണ്ടെങ്കിൽ മാത്രം സരക്ഷിതരാവില്ല, ഇക്കാര്യങ്ങൾ കൂടി ഉറപ്പാക്കൂ

Today's Rashi Phalam May 3| ചെലവുകളിൽ നിയന്ത്രണം പാലിക്കുക, കുടുംബ ജീവിതം സന്തോഷകരമാകും

SCROLL FOR NEXT