പ്രതീകാത്മക ചിത്രം 
Kerala

മിഠായി നല്‍കാമെന്ന് പ്രലോഭിപ്പിച്ച് മൂന്നാം ക്ലാസ്സ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു ; 54 കാരന്‍ അറസ്റ്റില്‍

ചടയമംഗലത്ത് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മധ്യവയസ്‌കന്‍ പീഡിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം : കൊല്ലം ചടയമംഗലത്ത് മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ മധ്യവയസ്‌കന്‍ പീഡിപ്പിച്ചു. കേസില്‍ 54 കാരന്‍ അറസ്റ്റിലായി. ഇട്ടിവ സ്വദേശി സലിം ആണ് അറസ്റ്റിലായത്.

മിഠായി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ഇയാള്‍ കുട്ടിയെ കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിയെ ഇയാള്‍ പീഡനത്തിന് ഇരയാക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഫോം 6ല്‍ ഒരു കോമ പോലും മാറ്റിയില്ല'; സുപ്രീംകോടതി പരാമര്‍ശത്തിന് പിന്നാലെ വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

സല്‍മാന്‍ ആഘയെ പുറത്താക്കി പാകിസ്ഥാന്‍; ടി20 ടീമിന് പുതിയ ക്യാപ്റ്റന്‍

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനം : അഭിമുഖത്തില്‍ രണ്ടുപേരെ കൂടി പങ്കെടുപ്പിക്കാൻ ഹൈക്കോടതി നിർദേശം

കന്റോണ്‍മെന്റ് സിഐക്കും എസ്‌ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

നൈജീരിയയില്‍ 32 യാത്രക്കാരുമായി സഞ്ചരിച്ച സൈനിക വിമാനം തകര്‍ന്നു വീണു