Kerala

മുഖ്യമന്ത്രിയുടെ നാ മുന്നോട്ട്; ടീസര്‍ കാണാം

മുഖ്യമന്ത്രി പിണറായി വിജയന്റെ ടെലിവിഷന്‍ പരിപാടി നാം മുന്നോട്ടിന്റെ ടീസര്‍ പുറത്തിറങ്ങി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ടെലിവിഷന്‍ പരിപാടി നാം മുന്നോട്ടിന്റെ ടീസര്‍ പുറത്തിറങ്ങി. ഡിസംബര്‍ 31 മുതല്‍ വിവിധ ചാനലുകളില്‍ പ്രക്ഷേപണമാരംഭിക്കുന്ന പരിപാടി, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും പരാതി പരിഹരിക്കാനുമുള്ള ടെലിഫോണ്‍ പരിപാടിയാണ്. 

എംഎല്‍എയും മുന്‍ മാധ്യമപ്രവര്‍ത്തകയുമായ വീണ ജോര്‍ജാണ് പരിപാടിയുടെ അവതാരക. ദൂരദര്‍ശന്‍ ഉള്‍പ്പെടെയുള്ള എട്ടു ചാനലുകളിലാണ് പരിപാടി സംപ്രേക്ഷണം ചെയ്യുക.

പരിപാടിയുടെ ടാസര്‍ കാണാം:

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഞാന്‍ ഒറ്റയ്ക്ക്; പറയാനുളളത് എഐസിസിയെ അറിയിക്കും; കെസിയുടെ പിന്തുണ തേടിയിട്ടില്ല'

മാസ്റ്റർ ഓഫ് ഫിസിയോതെറാപ്പി കോഴ്‌സിലേക്ക് അപേക്ഷിക്കാം

മണിക്കൂറുകളോളം കനൽച്ചൂടിൽ വേവിച്ചടുക്കുന്ന വിഭവം, മന്തി ആരോ​ഗ്യത്തിന് നല്ലതാണോ?

'ഞാന്‍ ഒറ്റയ്ക്ക്; കെസിയുടെ പിന്തുണ തേടിയിട്ടില്ല'; എസ്ഐആര്‍ പൂര്‍ത്തിയായ 20 സംസ്ഥാനങ്ങളില്‍ സ്പെഷ്യല്‍ ഡ്രൈവ്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്ത് മാനസികാരോഗ്യ സഹായം തേടിയത് 1,201 തടവുകാര്‍; കണക്കുകള്‍ വ്യക്തമാക്കി ജയില്‍ വകുപ്പ്