Kerala

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 152 അടിയാക്കും: പനീര്‍സെല്‍വം 

മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കുന്നതിന് മുന്നോടിയായി ബേബി ഡാമിന്റെ ബലപ്പെടുത്തല്‍ ജോലികള്‍ ആരംഭിച്ചതായി തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം

സമകാലിക മലയാളം ഡെസ്ക്

കുമളി: മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കുന്നതിന് മുന്നോടിയായി ബേബി ഡാമിന്റെ ബലപ്പെടുത്തല്‍ ജോലികള്‍ ആരംഭിച്ചതായി തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ പനീര്‍സെല്‍വം. കൃഷി ആവശ്യത്തിന് മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് വെളളം തുറന്നുവിടുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യാനായി തേക്കടിയില്‍ എത്തിയതായിരുന്നു അദ്ദേഹം.

ബേബി ഡാമിന്റെ ബലപ്പെടുത്തല്‍ പൂര്‍ത്തിയാകുന്നതോടെ അണക്കെട്ടിലെ ജലനിരപ്പ് 152 അടിയാക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്നും പനീര്‍സെല്‍വം പറഞ്ഞു. കൃഷി ആവശ്യത്തിനായി സെക്കന്‍ഡില്‍ 300 ഘനയടി വെളളമാണ് തമിഴ്‌നാട്ടിലേക്കൊഴുക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: പ്രതീക്ഷയോടെ രാജ്യം, കേന്ദ്രമന്ത്രിസഭായോ​ഗം അൽപ്പസമയത്തിനകം, ധനമന്ത്രി- രാഷ്ട്രപതി കൂടിക്കാഴ്ച

'ഇവരോട് സംസാരിക്കണോ എന്നാണ് ആദ്യം ചിന്തിച്ചത്; വൈബ് സെറ്റാകാൻ മണ്ടിയെപ്പോലെ അഭിനയിച്ചു'

റോയിക്ക് മറ്റേതെങ്കിലും കേന്ദ്രങ്ങളുടെ ഭീഷണി?, സാധ്യതകൾ പരിശോധിക്കുന്നു; എസ്ഐടി രൂപീകരിച്ച് കർണാടക സർക്കാർ

ഫാസ്ടാഗ് ഉപയോക്താക്കള്‍ക്ക് ആശ്വാസം; പുതിയ പരിഷ്‌കരണം പ്രാബല്യത്തില്‍, വിശദാംശങ്ങള്‍

നാളെ മുതൽ ഒപിയും അധ്യാപനവും ബഹിഷ്കരിക്കും; സമരം കടുപ്പിച്ച് മെഡിക്കൽ കോളജ് ഡോക്ടർമാർ

SCROLL FOR NEXT