Kerala

മുൻ ഐഎഎസ് ഉദ്യോ​ഗസ്ഥൻ സിവി ആനന്ദ ബോസ് ബിജെപിയിൽ

മുൻ ഐഎഎസ് ഉദ്യോ​ഗസ്ഥൻ സിവി ആനന്ദ ബോസ് ബിജെപിയിൽ ചേരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: മുൻ ഐഎഎസ് ഉദ്യോ​ഗസ്ഥൻ സിവി ആനന്ദ ബോസ് ബിജെപിയിൽ ചേരുന്നു. അമിത് ഷായിൽ നിന്ന് ആനന്ദ ബോസ് പാർട്ടി അം​ഗ​ത്വം സ്വീകരിക്കും. നിലവിൽ മേഘാലയ സർക്കാരിലെ ഉപദേഷ്ടാവായി പ്രവർത്തിക്കുകയാണ് അദ്ദേഹം. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാ​ഗമായി അമിത് ഷാ നിലവിൽ കേരളത്തിലുണ്ട്. പാലക്കാട് പൊതു സമ്മേളനം നടക്കുന്ന വേദിയിൽ വച്ചായിരിക്കും ആനന്ദ ബോസിന് അമിത് ഷാ അ​ഗത്വം കൈമാറുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവാക്കളേ, നിങ്ങളെയോര്‍ത്ത് അഭിമാനിക്കുന്നു..., ഞാന്‍ ഒപ്പമുണ്ട്'; മോദിയുടെ വഴി അടയുന്നുവെന്ന് രാഹുല്‍ ഗാന്ധി

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

റിയാദില്‍ വീണ്ടും ഹൂതി ആക്രമണം; നിരവധി പേര്‍ക്ക് പരിക്ക്, വിമാനത്താവളം അടച്ചു

10 കൊല്ലം, പല ജില്ലകളിൽ വേഷം മാറി ജീവിതം; പോക്സോ കേസ് പ്രതി പിടിയിൽ

സിജെപി പ്രതിഷേധം: ഡല്‍ഹിയിലെ നിയന്ത്രണങ്ങള്‍, കോടതിയലക്ഷ്യ ഹര്‍ജിയില്‍ നാളെ പ്രത്യേക സിറ്റിങ്