Kerala

മൂന്നു വയസുകാരിയെ പീഡിപ്പിച്ച ഇടുക്കി സ്വദേശി അറസ്റ്റില്‍

 മൂന്നു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച ഇടുക്കി സ്വദേശിയെ അറസ്റ്റു ചെയ്തു

Author : സമകാലിക മലയാളം ഡെസ്ക്


 
തൊടുപുഴ:  മൂന്നു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച ഇടുക്കി സ്വദേശിയെ അറസ്റ്റു ചെയ്തു.  സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തണല്‍ 1517 ടോള്‍ഫ്രീ നമ്പരില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ തണല്‍ പ്രവര്‍ത്തകരും ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും അന്വേഷണം നടത്തിയ റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.  
    
ഇടുക്കി ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ ഉത്തരവിനു വിധേയമായി കുട്ടിയെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപാര്‍പ്പിക്കുന്നതിനുളള നടപടികള്‍ ജില്ലാ ശിശുക്ഷേമ സമിതി സ്വീകരിച്ചിട്ടുണ്ടെന്ന് സംസ്ഥാന ശിശുക്ഷേമ സമിതി അധികൃതര്‍ വ്യക്തമാക്കി

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

കുത്തിവയ്പ്പിന് പിന്നാലെ രോഗി മരിച്ചു; സൗദിയില്‍ മലയാളി നഴ്‌സിനും ഡോക്ടര്‍ക്കും കടുത്ത ശിക്ഷ

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം വിവാഹമോചന കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു: ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍

SCROLL FOR NEXT