Kerala

മെഡിക്കല്‍ പ്രവേശത്തിന് സര്‍ക്കാര്‍ കൗണ്‍സിലിംഗ് വേണമെന്ന് മെഡിക്കല്‍ കൗണ്‍സിലിന്റെ സത്യവാങ്മൂലം 

മെറിറ്റ് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ കൗണ്‍സിലിംഗ് അനിവാര്യമാണെന്നും ന്യൂനപക്ഷ കോളജുകളില്‍ സര്‍ക്കാര്‍ കൗണ്‍സിലിംഗ് നടത്തുന്നതില്‍ തെറ്റില്ലെന്നും മെഡിക്കല്‍ കൗണ്‍സില്‍

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശത്തിന് സര്‍ക്കാര്‍ കൗണ്‍സിലിംഗ് വേണമെന്ന് സുപ്രീം കോടതിയില്‍ മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ സത്യവാങ്മൂലം. ന്യൂനപക്ഷ കല്‍പ്പിത വാഴ്‌സിറ്റികളിലും സര്‍ക്കാര്‍ കൗണ്‍സിലിംഗിലൂടെ മാത്രം പ്രവേശനം നല്‍കിയാല്‍ മതിയാകുമെന്ന് സത്യവാങ്മൂലം നല്‍കി.  സര്‍ക്കാര്‍ കൗണ്‍സിലിംഗില്‍ ന്യൂനപക്ഷ മാനേജ്‌മെന്റ് പ്രതിനിധിയെ ഉള്‍പ്പെടുത്തം 

മെറിറ്റ് ഉറപ്പാക്കാന്‍ സര്‍ക്കാര്‍ കൗണ്‍സിലിംഗ് അനിവാര്യമാണെന്നും ന്യൂനപക്ഷ കോളജുകളില്‍ സര്‍ക്കാര്‍ കൗണ്‍സിലിംഗ് നടത്തുന്നതില്‍ തെറ്റില്ലെന്നും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസിന്റെ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്; 40 സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചേക്കും

കോൺ​ഗ്രസിന്റെ ആദ്യഘട്ട പട്ടിക ഇന്ന്; ഓസ്കറിൽ തിളങ്ങി വൺബാറ്റിൽ ആഫ്റ്റർ അനദർ; ഇന്നത്തെ 5 പ്രധാന വാർത്തകൾ

നിങ്ങള്‍ക്കെന്റെ വിരലുകള്‍ എണ്ണണോ?, പുതിയ വിഡിയോ പങ്കുവച്ച് നെതന്യാഹു

പത്മകുമാറിനെതിരെ കടുത്ത നടപടിയിലേക്ക് ?; എല്‍ഡിഎഫ് പദവിയില്‍ നിന്നും നീക്കി

ഇനിയും വോട്ടു ചേര്‍ക്കാം; 23 വരെ അവസരം

SCROLL FOR NEXT