Kerala

മെഡിക്കല്‍ പ്രവേശനം ; ഇന്നും നാളെയും സ്‌പോട്ട് അഡ്മിഷന്‍

എണ്ണായിരത്തോളം വിദ്യാര്‍ത്ഥികളാണ് സ്‌പോട്ട് അഡ്മിഷനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എംബിബിഎസില്‍ 715 ഒഴിവുകളും ബിഡിഎസിന് 599 സീറ്റുകളുമാണ് ഇനിയും ഒഴിഞ്ഞു കിടക്കുന്നത്. 

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഒഴിവുള്ള എംബിബിഎസ് - ബിഡിഎസ് സീറ്റുകളിലേക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ഇന്ന് ആരംഭിക്കും. ഇന്നും നാളെയുമായി തിരുവനന്തപുരം മെഡിക്കല്‍ കോളെജിലെ ഓഡിറ്റോറിയത്തിലാണ് അഡ്മിഷന്‍ നടക്കുക.

എണ്ണായിരത്തോളം വിദ്യാര്‍ത്ഥികളാണ് സ്‌പോട്ട് അഡ്മിഷനായി രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എംബിബിഎസില്‍ 715 ഒഴിവുകളും ബിഡിഎസിന് 599 സീറ്റുകളുമാണ് ഇനിയും ഒഴിഞ്ഞു കിടക്കുന്നത്. 


പ്രളയക്കെടുതിയെ തുടര്‍ന്ന് സ്‌പോട്ട് അഡ്മിഷന്‍ മാറ്റി വയ്ക്കാന്‍ നേരത്തെ സുപ്രിം കോടതിയാണ് അനുമതി നല്‍കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

കണ്ണൂർ വിമാനത്താവളത്തിൽ അബൂദാബി യാത്രയ്ക്കെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

'കഥ കേട്ട് നമ്മൾ ചിരിച്ച് തീർന്നാലും സലിമിന്റെ ചിരി തീരില്ല; അദ്ദേഹത്തിന് ഇനിയും സിനിമകൾ ചെയ്യാമായിരുന്നു'

ചർമസംരക്ഷണം ഒരു തെറാപ്പിയാക്കാം, സന്തോഷം ഇരട്ടിയാക്കുമെന്ന് പഠനം

30 മിനിറ്റില്‍ അബുദാബിയിലെത്താം; ഇത്തിഹാദ് റെയിലില്‍ ദുബൈയില്‍ 4 സ്റ്റേഷനുകള്‍