Kerala

മോഷണക്കേസ് പ്രതിക്ക് കോവിഡ്; കിളിമാനൂരില്‍ പൊലീസുകാര്‍ക്ക് പരിശോധന

തട്ടത്തുമല മലയ്ക്കല്‍ സ്വദേശിയായ 32 വയസ്സുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്.

Author : സമകാലിക മലയാളം ഡെസ്ക്

കിളിമാനൂര്‍: കിളിമാനൂര്‍ പൊലീസ് അറസ്റ്റ് ചെയ്ത മോഷണക്കേസ് പ്രതിക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. തട്ടത്തുമല മലയ്ക്കല്‍ സ്വദേശിയായ 32 വയസ്സുകാരനാണ് കോവിഡ് സ്ഥിരീകരിച്ചത്.

മാലമോഷണക്കേസില്‍ 17നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാള്‍ വര്‍ക്കല എസ് ആര്‍ മെഡിക്കല്‍ കോളജില്‍ നിരീക്ഷണത്തില്‍ കഴിയുകായിരുന്നു. ഇന്ന് രാവിലെയാണ് പ്രതിക്ക് രോഗം സ്ഥിരീകരിച്ചത്. പൊലീസുകാര്‍ കോവിഡ് പരിശോധന നടത്തിവരികയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, പ്രചാരണങ്ങള്‍ വ്യാജം; വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന് എന്‍ടിഎ

തൃശ്ശൂരിൽ പൊലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് ലഹരിസംഘം; സ്വിഫ്റ്റ് കാർ വളഞ്ഞ് 35 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പിടികൂടി

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

SCROLL FOR NEXT