Kerala

മൊബൈല്‍ ടവറിന് മുകളില്‍ ആത്മഹത്യാഭീഷണി മുഴക്കി യുവാവ് ; അനുനയശ്രമവുമായി പൊലീസും ഫയര്‍ഫോഴ്‌സും

ഭരണിക്കാവ് സ്വദേശി ദിനേശനാണ് ടവറില്‍ കയറി ഭീഷണി മുഴക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം : കൊല്ലം ഭരണിക്കാവില്‍ മൊബൈല്‍ ടവറിന് മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാഭീഷണി. ഭരണിക്കാവ് സ്വദേശി ദിനേശനാണ് ടവറില്‍ കയറി ഭീഷണി മുഴക്കിയത്. ഇയാളെ അനുനയിപ്പിച്ച് താഴെ ഇറക്കാനുള്ള ശ്രമം തുടരുകയാണ്.

ആത്മഹത്യാ ഭീഷണി മുഴക്കുന്നതിന്റെ കാരണം വ്യക്തമല്ല. പൊലീസും ഫയര്‍ഫോഴ്‌സും ജനപ്രതിനിധികളും യുവാവിന്റെ ബന്ധുക്കളുമൊക്കെ സ്ഥലത്തെത്തിയിട്ടുണ്ട്. താഴെ ഇറങ്ങാന്‍ യുവാവിനോട് ഉച്ചഭാഷിണിയിലൂടെ ഇവരെല്ലാം ആവശ്യപ്പെടുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്