Kerala

യുവമോര്‍ച്ച തന്നെ അക്രമിച്ചത് മോദിയുടേയും അമിത് ഷായുടേയും അറിവോടെയാണെന്ന് അഗ്നിവേശ്

ബീഫ് കഴിക്കാത്ത ആളായിട്ടും എന്തിനാണ് ജാര്‍ഖണ്ഡില്‍ തന്നെ അക്രമിച്ചതെന്ന് സ്വാമി അഗ്നിവേശ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ബീഫ് കഴിക്കാത്ത ആളായിട്ടും എന്തിനാണ് ജാര്‍ഖണ്ഡില്‍ തന്നെ അക്രമിച്ചതെന്ന് സ്വാമി അഗ്‌നിവേശ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബി.ജെ.പി  അധ്യക്ഷന്‍ അമിത് ഷായടേയും അറിവടെയാണ്  ആക്രമണം അരങ്ങേറിയതെന്നും അഗ്നിവേശ് ആരോപിച്ചു. അക്രമത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഭീരുക്കളായത് കൊണ്ടാണ് യുവമോര്‍ച്ച തന്നെ ആക്രമിച്ചത്. ഒരു ബി.ജെ.പി നേതാവും ഇതിനെ അപലപിച്ചിട്ടില്ലെന്ന് ഓര്‍ക്കണമെന്നും കോര്‍പറേറ്റുകള്‍ക്ക് വേണ്ടിയാണ് അവര്‍ ഇത് ചെയ്തതെന്നും അഗ്നിവേശ് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഊട്ടിയിലേക്ക് വിനോദയാത്ര പോയ സംഘം അപകടത്തില്‍പ്പെട്ടു; മൂന്നരവയസ്സുകാരൻ ഉൾപ്പെടെ 3 മലയാളികള്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തി; അര്‍ജുന്‍ ആയങ്കിയും സുഹൃത്തുക്കളും കരുതല്‍ തടങ്കലില്‍

മനസ്സു തുറന്ന് ചിരിക്കാം.., ഇന്ന് ലോക ചിരി ദിനം

ലൈഫ് ജാക്കറ്റ് ഉണ്ടെങ്കിൽ മാത്രം സരക്ഷിതരാവില്ല, ഇക്കാര്യങ്ങൾ കൂടി ഉറപ്പാക്കൂ

Today's Rashi Phalam May 3| ചെലവുകളിൽ നിയന്ത്രണം പാലിക്കുക, കുടുംബ ജീവിതം സന്തോഷകരമാകും

SCROLL FOR NEXT