Kerala

മോഷണക്കേസ് പ്രതി ബ്ലെയ്ഡ് വിഴുങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചു

മോഷണക്കേസില്‍ അറസ്റ്റിലായ പ്രതിയെ ആശുപത്രിയിലേക്ക് മാറ്റി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രതി ബ്ലെയ്ഡ് വിഴുങ്ങി ആത്മഹത്യയ്ക്ക് ശ്രമിച്ചു. മോഷണക്കേസില്‍ അറസ്റ്റിലായ പ്രതിയെ ആശുപത്രിയിലേക്ക് മാറ്റി.

ആലപ്പുഴ മുല്ലയ്ക്കല്‍ സ്വദേശി കണ്ണനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ആലുവ കമ്പനിപ്പടിയില്‍ സ്‌കൂട്ടര്‍ മോഷ്ടിച്ച കേസിലാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

കേരള ഫിനാൻഷ്യൽ കോർപ്പറേഷനിൽ ഓഫീസ് എക്സിക്യൂട്ടീവ് മുതൽ മാനേജർ വരെയുള്ള തസ്തികകളിൽ ഒഴിവുകൾ, ഏപ്രിൽ 18 വരെ അപേക്ഷിക്കാം

അടിയന്തര സാഹചര്യം: ചൈനയിലേക്ക് പുറപ്പെട്ട എണ്ണക്കപ്പല്‍ ഇന്ത്യയിലെത്തും, തന്ത്രപരമായ നീക്കം

'ക്രെഡിറ്റ് അവസാനിക്കുന്നതിനു മുൻപ് സീറ്റ് വിട്ടുപോകരുത്'; 'ധുരന്ധർ 2' കാണാൻ പോകുന്നവരോട് സംവിധായകൻ

7,500mAh ബാറ്ററി, മൂന്ന് കളര്‍ ഓപ്ഷന്‍; വണ്‍പ്ലസിന്റെ പുതിയ ഫോണ്‍ ലോഞ്ച് മാര്‍ച്ച് 24ന്, അറിയാം ഫീച്ചറുകള്‍

SCROLL FOR NEXT