Kerala

യുഡിഎഫ് സ്ഥാനാർത്ഥിക്ക് വിജയാശംസ നേർന്ന് കെഎം മാണി; പിന്തുണ പാർട്ടി തീരുമാനിക്കും

കൂടിക്കാഴ് പത്ത് മിനിറ്റ് നീണ്ടു - സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ വിജയകുമാറിന് വിജയാശംസകളെന്നും കെഎം മാണി 

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ പിന്തുന്ന തേടി യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍ കെഎം മാണിയുമായി കൂടിക്കാഴ്ച്ച നടത്തി. പിന്തുണ സംമ്പന്ധിച്ച കാര്യങ്ങള്‍ പാര്‍ട്ടിയാണ് തീരുമാനിക്കുന്നതെന്ന് വ്യക്തമാക്കിയ കെഎം മാണി വിജയകുമാറിന് വിജയാശംസകള്‍ നേര്‍ന്നു. പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയാണുള്ളതെന്ന് വിജയകുമാറും പറഞ്ഞു.

ബുധനാഴ്ച രാവിലെ കെഎം മാണിയുടെ പാലായിലെ വീട്ടിലെത്തിയാണ് ഡി വിജയകുമാര്‍ പിന്തുണ തേടിയത്. പത്ത് മിനിട്ട് നീണ്ട കൂടി കാഴ്ച്ചയ്ക്ക് ശേഷം ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചു. സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ വിജയകുമാറിന് വിജയാശംസ നേരുന്നുവെന്നും  പിന്തുണ സംബന്ധിച്ച് തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയാണെന്നും കെഎം മാണി വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT