പ്രതീകാത്മക ചിത്രം 
Kerala

യുവതി വീടിനുള്ളില്‍ മരിച്ച നിലയില്‍ ; ഭര്‍ത്താവ് കസ്റ്റഡിയില്‍ 

തറയില്‍ തലയിടിച്ച് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. ഭര്‍ത്താവ് ജോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ : ആലപ്പുഴ തുമ്പോളിയില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഷീല എന്ന വീട്ടമ്മയാണ് മരിച്ചത്.

തറയില്‍ തലയിടിച്ച് രക്തം വാര്‍ന്ന നിലയിലായിരുന്നു മൃതദേഹം. സംഭവത്തില്‍ ഷീലയുടെ ഭര്‍ത്താവ് ജോണിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ജനങ്ങള്‍ ഈശ്വരന്റെ പ്രതിരൂപം; ദീര്‍ഘകാലം സേവിക്കാനായത് ദൈവകൃപ; എന്റെ ഭാഗ്യം'

'മനസാക്ഷിയുടെ ശബ്ദം കേട്ടു'; ബിജെപി സംസ്ഥാന കമ്മിറ്റി അംഗം തിരികെ കോണ്‍ഗ്രസിലേക്ക്

ടൂറിസ്റ്റ് ബസുകള്‍ വീണ്ടും കളറാകും? വെള്ള നിറം മാറ്റാന്‍ ശുപാര്‍ശ

'ജനങ്ങള്‍ ഈശ്വരന്റെ പ്രതിരൂപം'; സൗജന്യയാത്ര 15 മുതല്‍; ദീദിയെ വിശ്വസ്തയും കൈവിട്ടു; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

കാട്ടാന ആക്രമണം: മരിച്ച രാജുവിന്റെ കുടുംബത്തിന് 14 ലക്ഷം നഷ്ടപരിഹാരം, 5 ലക്ഷം ഇന്നുതന്നെ കൈമാറുമെന്ന് എംഎല്‍എ

SCROLL FOR NEXT