Kerala

യുവാവിനെ ആക്രമിച്ച് പണം തട്ടാന്‍ ശ്രമം; രണ്ട് പേര്‍ അറസ്റ്റില്‍

ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ശരത്തിനെ പ്രതികള്‍ തടഞ്ഞ് നിര്‍ത്തിയാണ് ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. അക്രമി സംഘത്തിന്റെ പക്കല്‍ നിന്നും ആയുധങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

ചെങ്ങന്നൂര്‍: യുവാവിനെ മര്‍ദ്ദിച്ച് പണം തട്ടാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. പുലിയൂര്‍ സ്വദേശികളായ അമല്‍ , ഭരത് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. 

ഞായറാഴ്ച രാത്രിയോടെയാണ് സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ ശരത്തിന് നേരെ ആക്രമണം ഉണ്ടായത്. ബൈക്കില്‍ യാത്ര ചെയ്യുകയായിരുന്ന ശരത്തിനെ പ്രതികള്‍ തടഞ്ഞ് നിര്‍ത്തിയാണ് ആക്രമിച്ചതെന്ന് പൊലീസ് പറയുന്നു. അക്രമി സംഘത്തിന്റെ പക്കല്‍ നിന്നും ആയുധങ്ങള്‍ കണ്ടെടുത്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം