Kerala

യുവാവ് കഴുത്തില്‍ കുത്തേറ്റ് മരിച്ച സംഭവം: ഭാര്യയുടെ കാമുകന്‍ അറസ്റ്റില്‍

തിരുവനന്തപുരം വട്ടപ്പാറയില്‍ യുവാവ് കഴുത്തില്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യയുടെ കാമുകന്‍ അറസ്റ്റില്‍.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരം വട്ടപ്പാറയില്‍ യുവാവ് കഴുത്തില്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഭാര്യയുടെ കാമുകന്‍ അറസ്റ്റില്‍. കല്ലയം കാരമൂട് സ്വദേശി വിനോദിനെയാണ് കുത്തിക്കൊന്നത്.

തൊഴുവന്‍കോട് സ്വദേശി മനോജാണ് അറസ്റ്റിലയാത്. കുടുംബവഴക്കിനെ തുടര്‍ന്ന് വിനോട് കഴുത്തുമുറിച്ച് ആത്മഹത്യ ചെയ്യുകായിയിരുന്നു എന്നായിരുന്നു ഭാര്യയുടെ ആദ്യമൊഴി. പിന്നീട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകമാംെന്ന് തെളിഞ്ഞത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഡിഎഫിന് 102 സീറ്റ് കിട്ടാന്‍ വേണ്ടിയാണോ പിണറായി രത്തന്‍ ഖേല്‍ക്കറെ ചീഫ് ഇലക്ടറല്‍ ഓഫീസറായി നിയമിച്ചത്?; ഇപ്പോഴത്തെ ചര്‍ച്ചകള്‍ തമാശ'

EXPLAINER: പെട്രോള്‍, ഡീസല്‍ വില ഇനിയും കൂടും? ചങ്കിടിപ്പോടെ ജനം; രണ്ടാഴ്ചയ്ക്കുള്ളില്‍ വര്‍ധിപ്പിച്ചത് നാലാം തവണ

ട്രെയിൻ കോച്ചുകളുടെ കളർ കോഡിന് പിന്നിലെ രഹസ്യം

മുഖ്യമന്ത്രിയുടെ ക്ഷേത്ര ദർശനങ്ങളിൽ ചട്ടലംഘനമെന്ന് പരാതി; നിയമനടപടിയുമായി ഹൈക്കോടതിയെ സമീപിക്കാൻ ബിജെപി

ഭൂമിക്ക് ചുറ്റുംകണ്ട ഓറഞ്ച് നിറത്തിലുള്ള ആ വെളിച്ചം എന്താണ്? കാരണം പറഞ്ഞ് നാസ

SCROLL FOR NEXT