Kerala

രക്ഷാ പ്രവർത്തനത്തിന് തയ്യാറായി മത്സ്യത്തൊഴിലാളികൾ; ഈ നമ്പറുകളിൽ സഹായം തേടാം

പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി ഫിഷറീസ് കണ്‍ട്രോള്‍ റൂമുകളില്‍ സ്‌പെഷ്യല്‍ ടീം പ്രവര്‍ത്തനം ആരംഭിച്ചു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമായി തുടരുകയാണ്. പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി ഫിഷറീസ് കണ്‍ട്രോള്‍ റൂമുകളില്‍ സ്‌പെഷ്യല്‍ ടീം പ്രവര്‍ത്തനം ആരംഭിച്ചു. 

എല്ലാ ജില്ലകളിലും കൺട്രോൾ റൂമുകളിൽ തുറന്നിട്ടുണ്ട്. ജില്ലാതല കണ്‍ട്രോള്‍ റൂമുകളുടെയും ചുമതലപ്പെട്ട ഉദ്യോഗസ്ഥരുടെയും ഫോണ്‍ നമ്പറുകള്‍ ചുവടെ.

തിരുവനന്തപുരം - 0471-2450773, 2480335, 9496007026.
കൊല്ലം- 0474-2792850, 9496007027.
പത്തനംതിട്ട - 0468-2223134,828144 2344.
ആലപ്പുഴ-0477-2251103, 9496007028.
കോട്ടയം - 0481-2566823, 9446379027.
ഇടുക്കി - 0486-9222 326, 8921031800.
എറണാകുളം- 0484-2502768, 9496007029.
തൃശ്ശൂര്‍ - 0487-2441132, 9496007030.
പാലക്കാട് - 9074326046, 9496007050.
മലപ്പുറം - 0494-2666428, 9496007031.
കോഴിക്കോട്- 0495-2383780, 2414074, 9496007032.
വയനാട്- 0493-6255214, 9496387833.
കണ്ണൂര്‍ - 0497-2732487, 9496007033.
കാസര്‍കോട് - 0467-2202537, 9496007034.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് മോദി, ഇന്ത്യക്കാരുടെ സുരക്ഷയിലും ഊര്‍ജവിതരണ പ്രതിസന്ധിയിലും ആശങ്ക അറിയിച്ചു

6.31 മീറ്റര്‍ ഉയരങ്ങളിലേക്ക്; പോള്‍ വാള്‍ട്ടില്‍ 15ാം വട്ടവും സ്വന്തം ലോക റെക്കോര്‍ഡ് തിരുത്തി ഡുപ്ലാന്റിസ്

ഒബിസി ക്രീമിലെയര്‍: സാമൂഹിക സ്ഥിതിയാകണം മാനദണ്ഡം, ശമ്പളം മാത്രം പരിഗണിക്കരുതെന്ന് സുപ്രീംകോടതി

യുവേഫ യൂറോപ്പ ലീഗ്; പ്രീ ക്വാര്‍ട്ടര്‍ ആദ്യ പാദം ജയിച്ചു കയറി ആസ്റ്റന്‍ വില്ല, പോര്‍ട്ടോ

'ആര്‍ക്കും വാങ്ങാം', റഷ്യന്‍ എണ്ണയില്‍ നിലപാട് മാറ്റി ട്രംപ്; 30 ദിവസത്തെ ഇളവ്

SCROLL FOR NEXT