Kerala

പൊ​ലീ​സ് ഉദ്യോ​ഗസ്ഥയ്ക്ക് കോവിഡ് ; ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​നം അടച്ചു

ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്തെ  വ​നി​താ പൊ​ലീ​സ് ഉദ്യോ​ഗസ്ഥയ്ക്കാണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. നി​യ​ന്ത്രി​ത​മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ഇ​വ​ർ

Author : സമകാലിക മലയാളം ഡെസ്ക്

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്തെ ഉദ്യോ​ഗസ്ഥർക്കും കോ​വി​ഡ്  സ്ഥിരീകരിച്ചു. ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​ന​ത്തെ  വ​നി​താ പൊ​ലീ​സ് ഉദ്യോ​ഗസ്ഥയ്ക്കാണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. നി​യ​ന്ത്രി​ത​മേ​ഖ​ല​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​വ​രാ​ണ് ഇ​വ​ർ. 

ഇ​തോ​ടെ ക്രൈം​ബ്രാ​ഞ്ച് ആ​സ്ഥാ​നം അടച്ചു. മൂന്നുദിവസത്തേക്കാണ് ഓഫീസ് അടച്ചതെന്ന് ക്രൈംബ്രാഞ്ച് മേധാവി ടോമിൻ  ജെ തച്ചങ്കരി പറഞ്ഞു.  രോ​ഗം സ്ഥി​രീ​ക​രി​ച്ച പൊ​ലീ​സ് ഉദ്യോ​ഗസ്ഥയെ  ആ​ശു​പ​ത്രി​യി​ൽ‌ പ്ര​വേ​ശി​പ്പി​ച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT