Kerala

രാജസ്ഥാനില്‍ നിന്ന് പ്രത്യേക ട്രെയിന്‍ ബുധനാഴ്ച; കോഴിക്കോട് എറണാകുളം, തിരുവനന്തപുരം സ്റ്റോപ്പുകള്‍

ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്ക് ജയ്പുരില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ജയ്പുര്‍: രാജസ്ഥാനില്‍ നിന്ന് കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ ഓടിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടുമണിക്ക് ജയ്പുരില്‍ നിന്നാണ് ട്രെയിന്‍ പുറപ്പെടുന്നത്. കോഴിക്കോട്, എറണാകുളം, തിരുവനന്തപുരം സ്‌റ്റേഷനുകളില്‍ നിര്‍ത്തും.

അതിനിടെ, ശ്രമിക് എക്‌സ്പ്രസ് ട്രെയിനുകള്‍ റദ്ദാക്കിയതിനെത്തുടര്‍ന്ന് ഗുജറാത്തിലെ രാജ്‌കോട്ടില്‍ അതിഥി തൊഴിലാളികള്‍ അക്രമാസക്തരായി. വാഹനങ്ങള്‍ അടിച്ചുതകര്‍ത്തും പൊലീസിനുനേരെ കല്ലെറിഞ്ഞും നൂറുകണക്കിന് തൊഴിലാളികള്‍ വന്‍ സംഘര്‍ഷമുണ്ടാക്കി. യുപിയിലേക്കും ബിഹാറിലേക്കുമുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

നീറ്റ് പുനഃപരീക്ഷ: ചോദ്യപേപ്പര്‍ ചോര്‍ന്നിട്ടില്ല, പ്രചാരണങ്ങള്‍ വ്യാജം; വിദ്യാര്‍ത്ഥികള്‍ വഞ്ചിതരാകരുതെന്ന് എന്‍ടിഎ

തൃശ്ശൂരിൽ പൊലീസ് വാഹനത്തെ ഇടിച്ചുതെറിപ്പിച്ച് ലഹരിസംഘം; സ്വിഫ്റ്റ് കാർ വളഞ്ഞ് 35 കിലോ കഞ്ചാവുമായി രണ്ടു യുവാക്കളെ പിടികൂടി

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

SCROLL FOR NEXT