Kerala

'രാഷ്ട്രീയത്തിലായാലും സഭയിലായാലും ഇരകള്‍ക്കൊപ്പം'; കന്യാസ്ത്രീക്ക് പിന്തുണയുമായി മാര്‍ ഗീവര്‍ഗീസ് കൂറിലോസ് 

സമകാലിക മലയാളം ഡെസ്ക്

 തിരുവല്ല: ജലന്ധര്‍ ബിഷപ്പ്‌  ഫ്രാങ്കോ മുളയ്ക്കലിനെതിരെ  പരാതി നല്‍കിയ കന്യാസ്ത്രീക്ക് പിന്തുണയുമായി യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഗീവര്‍ഗീസ് മാര്‍ കൂറിലോസ്. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു നിരണം ഭദ്രാസനാധിപന്‍ തന്റെ പിന്തുണ അറിയിച്ചത്.


 രാഷ്ട്രീയത്തിലായാലും സഭയിലായാലും എവിടെയായാലും 
ഇരകള്‍ക്കൊപ്പമെന്നാണ് അദ്ദേഹം കുറിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുവതി പ്രവേശനത്തിലെ നിലപാട് മാറ്റം ഭയം കൊണ്ട്'; സര്‍ക്കാരിന്റേത് കുറ്റസമ്മതമെന്ന് വി ഡി സതീശന്‍

'സാമൂഹ്യ മാലിന്യം, ഇനി മര്യാദകേട് ആവര്‍ത്തിക്കരുത്'; കേരള സര്‍വകലാശാല വിസിക്ക് എസ്എഫ്‌ഐയുടെ താക്കീത്

യുവതി പ്രവേശനത്തില്‍ മലക്കം മറിഞ്ഞ് സര്‍ക്കാര്‍, നഴ്സുമാരുടെ സമരം പിന്‍വലിച്ചു; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

വരുന്നു അത്യാധുനിക ക്രിക്കറ്റ് സ്റ്റേഡിയം മംഗലപുരത്ത്; പത്തേക്കര്‍ ഭൂമിയില്‍ 45 കോടി രൂപ ചെലവ്, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

'പാട്ടും പാടി നടന്ന് തോറ്റയാള്‍'; രമ്യ ഹരിദാസിനെതിരെ പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാക്കള്‍

SCROLL FOR NEXT