Kerala

റംസാന്‍ നോമ്പ് നാളെ മുതല്‍; കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: റംസാന്‍ നോമ്പിന് നാളെ മുതല്‍ തുടക്കമാകും. കോഴിക്കോട് കാപ്പാട് കടപ്പുറത്ത് മാസപ്പിറവി കണ്ടതോടെ നാളെ റംസാന്‍ ഒന്നായിരിക്കുമെന്ന് വിവിധ ഖാസിമാര്‍ അറിയിച്ചു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍, കോഴിക്കോട് ഖാസി മുഹമ്മദ് കോയ തങ്ങള്‍, കെഎന്‍എം പ്രസിഡന്റ് അബ്ദുള്ളക്കോയ മദനി എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.

വെന്ന് അറിയിച്ചു. സൗദി അറേബ്യ, യുഎഇ തുടങ്ങിയ മിക്ക ഗള്‍ഫ് രാജ്യങ്ങളിലും നാളെയാണ് റംസാന്‍ ഒന്ന്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

ടാൻ മാറി മുഖം തിളങ്ങാൻ തക്കാളി മതി; പരീക്ഷിക്കൂ ഈ പാക്കുകൾ

'13 വയസ്, ‌രസമുള്ള പ്രായം, ആവോളം ആസ്വദിക്കൂ'; അനിയത്തിക്ക് പിറന്നാൾ ആശംസകൾ നേർന്ന് രശ്മിക മന്ദാന

വെയിലേറ്റ് ചർമം ആകെ കരിവാളിച്ചോ? ക‍ഞ്ഞിവെള്ളം മാത്രം മതി, ടാൻ നീക്കാം

തിയറ്ററിൽ ഇരുന്ന് ചിരിച്ച് ഒരു വഴിയായി! 'മോഹിനിയാട്ടം' ഇനി ഒടിടിയിലേക്ക്; എവിടെ, എപ്പോൾ കാണാം

SCROLL FOR NEXT