Kerala

ലക്ഷദ്വീപില്‍ കുടുങ്ങിയ മലയാളി അധ്യാപകരെ കവരത്തിയില്‍ എത്തിച്ചു; അടുത്ത കപ്പലില്‍ കൊച്ചിയിലേക്ക്

കേരളത്തില്‍ നിന്ന് പരീക്ഷാ ഡ്യൂട്ടിക്ക് പോയി ലക്ഷദ്വീപില്‍ കുടുങ്ങിയ അധ്യാപകരെ കവരത്തിയില്‍ എത്തിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് പരീക്ഷാ ഡ്യൂട്ടിക്ക് പോയി ലക്ഷദ്വീപില്‍ കുടുങ്ങിയ അധ്യാപകരെ കവരത്തിയില്‍ എത്തിച്ചു. വിവിധ ദ്വീപുകളില്‍ കുടുങ്ങിയ എട്ട് മലയാളി അധ്യാപകരെയാണ് കവരത്തിയില്‍ എത്തിച്ചത്. അടുത്ത കപ്പലില്‍ ഇവരെ കൊച്ചിയില്‍ എത്തിക്കും. 

സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ നിന്നും പത്താം ക്ലാസ്, പ്ലസ് വണ്‍, പ്ലസ് ടു പരീക്ഷകളുടെ ഡ്യൂട്ടിക്കായി ലക്ഷദ്വീപില്‍ പോയ അധ്യാപകരാണ് ലോക്ക്ഡൗണിനെത്തുടര്‍ന്ന്  കുടുങ്ങിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'