Kerala

ലക്ഷ്യം സിപിഎമ്മിന്റെ തകര്‍ച്ച; സമാധാനത്തിനായി നിരാഹാരം കിടക്കന്നത് ഇപിയെ വധിക്കാന്‍ ശ്രമിച്ചയാള്‍: പിണറായി

സിപിഎം നേതാക്കളായ ഇ.പി. ജയരാജനും പി. ജയരാജനും വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടവരാണ്. ഇ.പിയെ വധിക്കാന്‍ ശ്രമിച്ചയാളാണ് സമാധാനത്തിനായി കണ്ണൂരില്‍ നിരാഹാരം കിടക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: സിപിഎമ്മിനെതിരെ കാലങ്ങളായി സംഘടിത ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചിലര്‍ രക്തസാക്ഷികളായി. ചിലര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. സിപിഎം നേതാക്കളായ ഇ.പി. ജയരാജനും പി. ജയരാജനും വധശ്രമത്തില്‍ നിന്ന് രക്ഷപ്പെട്ടവരാണ്. ഇ.പിയെ വധിക്കാന്‍ ശ്രമിച്ചയാളാണ് സമാധാനത്തിനായി കണ്ണൂരില്‍ നിരാഹാരം കിടക്കുന്നത്. 

ഇ.പി. വധശ്രമത്തിന് പിന്നില്‍ ആര്‍.എസ്.എസ്‌ -കോണ്‍ഗ്രസ് അവിശുദ്ധ കൂട്ടുകെട്ടാണ്. എല്ലാവരുടെയും ലക്ഷ്യം സിപിഎമ്മിന്റെ തകര്‍ച്ചയാണെന്നും പിണറായി പറഞ്ഞു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃക്കരിപ്പൂരില്‍ സന്ദീപ് വാര്യര്‍?, മത്സരിക്കാന്‍ ആളെയിറക്കേണ്ട!, എതിര്‍പ്പുമായി കാസര്‍കോട് ഡിസിസി

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പാലാ സെ​ന്റ് തോമസ് കോളജിൽ 19 വകുപ്പുകളിൽ ഗസ്റ്റ് അധ്യാപകരുടെ ഒഴിവുകൾ, ഏപ്രിൽ 13 വരെ അപേക്ഷിക്കാം

ദിവസവും 200 രൂപ ഇടാമോ?, ലക്ഷങ്ങള്‍ സമ്പാദിക്കാം; വിശദാംശങ്ങള്‍

പാലക്കാട് തീപാറുമോ?, തൃക്കരിപ്പൂരിൽ സന്ദീപ് വാര്യർ?, എതിർപ്പുമായി കാസർകോട് ഡിസിസി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT