Kerala

ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാത്തവര്‍ ജൂണ്‍ 15ന് മുന്‍പ് സമര്‍പ്പിക്കണം

ഏപ്രില്‍ മാസത്തിലെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ജൂണ്‍ 15 ന് മുന്‍പായി സമര്‍പ്പിക്കണമെന്ന് എറണാകുളം ജില്ലാ സൈനിക ക്ഷേമ ഓഫീസ്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഏപ്രില്‍ മാസത്തിലെ ലൈഫ് സര്‍ട്ടിഫിക്കറ്റ് ജൂണ്‍ 15 ന് മുന്‍പായി സമര്‍പ്പിക്കണമെന്ന് എറണാകുളം ജില്ലാ സൈനിക ക്ഷേമ ഓഫീസ്. ഏപ്രില്‍ 15ന് മുന്‍പായി ദൂതന്‍ മുഖേനയോ തപാല്‍ മാര്‍ഗമോ ലൈഫ് സര്‍ട്ടിഫിക്കറ്റ് എത്തിക്കണമെന്ന് അസിസ്റ്റന്റ് ജില്ലാ സൈനിക് വെല്‍ഫെയര്‍ ഓഫീസര്‍ അറിയിച്ചു.

രണ്ടാം ലോക മഹാ യുദ്ധത്തില്‍ പങ്കെടുത്ത സേനാനികള്‍ക്കും വിധവകള്‍ക്കും ലഭിച്ചു കൊണ്ടിരിക്കുന്ന സാമ്പത്തിക സഹായം തുടര്‍ന്നും ലഭിക്കുന്നതിനാണ് ലൈഫ് സര്‍ട്ടിഫിക്കറ്റ് നിശ്ചിത സമയത്തിനകം സമര്‍പ്പിക്കാന്‍ നിര്‍ദേശിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

'ഇന്ത്യക്കാര്‍ക്കും ജീവന്‍ നഷ്ടമായി'; ട്രംപ് വേദിയിലിരിക്കെ ആശങ്ക പങ്കുവച്ച് മോദി

പ്ലേസ്റ്റോറില്‍ നിന്ന് ടെലഗ്രാം ആപ്പ് നീക്കി ഗൂഗിള്‍; ആപ്പിളിനും ആപ്പ് നീക്കാന്‍ കേന്ദ്ര നിര്‍ദേശം

ഐപിഎസ് തലപ്പത്ത് വീണ്ടും മാറ്റം; പുട്ട വിമലാദിത്യ ഉത്തരമേഖലാ ഐജി; കെ കാര്‍ത്തിക് കണ്ണൂര്‍ റേഞ്ച് ഡിഐജി

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

SCROLL FOR NEXT