Kerala

ലോക്ക് ഡൗൺ വിലക്ക് ലംഘിച്ച് ഈദ് ഗാഹ്; 70 പേർക്കെതിരെ കേസ്

സുരക്ഷാ മാനദണ്ഡങ്ങളും സാമൂഹിക അകലവും പാലിക്കാതെ നടത്തിയ പരിപാടിയിൽ  നിരവധി പേര്‍ പങ്കെടുത്തിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കാസര്‍കോട്: ലോക്ക് ഡൗൺ നിർദ്ദേശങ്ങൾ ലംഘിച്ച് ഈദ്​ഗാഹ് നടത്തിയ സംഭവത്തിൽ പൊലീസ് കേസെടുത്തു. സ്വകാര്യ വ്യക്തിയുടെ വീട്ടിലാണ് ആഘോഷം സംഘടിപ്പിച്ചത്. സംഭവത്തില്‍ കാസർകോട് ബേക്കല്‍ കണ്ണംകുളം സ്വദേശി അബ്ദുറഹ്മാനെതിരെ പൊലീസ് കേസെടുത്തു.

മൗലവിയെ പങ്കെടുപ്പിച്ചായിരുന്നു ആഘോഷപരിപാടി നടത്തിയത്. സുരക്ഷാ മാനദണ്ഡങ്ങളും സാമൂഹിക അകലവും പാലിക്കാതെ നടത്തിയ പരിപാടിയിൽ  നിരവധി പേര്‍ പങ്കെടുത്തിരുന്നു.  കണ്ണംകുളം സ്വദേശി അബ്ദുറഹ്മാനും, കണ്ടാലറിയാവുന്ന എഴുപത് പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിങ് കോഹ്‌ലി.....; ഐപിഎല്‍ കിരീടം 'തൂക്കി' റോയല്‍ ചലഞ്ചേഴ്‌സ്

'ആർത്തവം സ്വാഭാവിക പ്രക്രിയ; നാണിക്കാൻ എന്തിരിക്കുന്നു?'; മുൻ നിലപാടിൽ നിന്നും മലക്കം മറിഞ്ഞ് ആർ ശ്രീലേഖ

യുഎഇയില്‍ ഇനി മുതല്‍ ജീവിത ചെലവ് കൂടും; ശ്രദ്ധിക്കാം ഇക്കാര്യങ്ങള്‍

'കണിശവും കൃത്യതയുമുള്ള നിലപാട്, സ്‌നേഹപൂര്‍ണമായ ഇടപെടല്‍'; ടിപി ദാസനെ അനുസ്മരിച്ച് ബിനോയ് വിശ്വം

നിക്ഷേപകര്‍ക്ക് വന്‍ പലിശ വാഗ്ദാനം ചെയ്തുകൊണ്ടുള്ള കൊള്ള; കടത്തനാട് സൊസൈറ്റി നിക്ഷേപത്തട്ടിപ്പില്‍ ശക്തമായ നടപടി വേണമെന്ന് സിപിഐ

SCROLL FOR NEXT