Kerala

ലോക്ക്ഡൗണ്‍ കാലത്തെ അപ്രതീക്ഷിത അതിഥി; ഫോര്‍ട്ട് കൊച്ചിയില്‍ ദൃശ്യവിരുന്നൊരുക്കി മയില്‍ (ചിത്രങ്ങള്‍)

ഫോര്‍ട്ടുകൊച്ചിയിലാണ് ഈ കാഴ്ച

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ലോക്ക്ഡൗണിനെ തുടര്‍ന്ന് ആളും ആരവവുമൊഴിഞ്ഞ തെരുവില്‍ അപൂര്‍വ്വ ദൃശ്യഭംഗിയൊരുക്കുകയാണ് ഈ മയില്‍.  ഫോര്‍ട്ടുകൊച്ചിയിലാണ് ഈ കാഴ്ച. കുറച്ചു ദിവസങ്ങളായി മയിലിനെ ഇവിടെ കാണുന്നുണ്ടെന്ന് പ്രദേശവാസികള്‍ പറയുന്നു. 

വിദേശികളും കച്ചവടക്കാരും എല്ലാം ചേര്‍ന്ന് സദാ സമയവും തിരക്കിലായിരുന്നു ഫോര്‍ട്ട് കൊച്ചി . എന്നാല്‍ ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇവിടം ശൂന്യമായി. ഈ സമയത്ത് ഫോര്‍ട്ടുകൊച്ചിയിലെ ഭംഗി ആസ്വദിക്കാനെന്ന വണ്ണം എത്തിയിരിക്കുകയാണ് മയില്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎം നേതൃത്വത്തില്‍ അഴിച്ചുപണി, പി ജയരാജന്‍, എംബി രാജേഷ്, വി ശിവന്‍കുട്ടി സെക്രട്ടേറിയറ്റില്‍; ഐസക്കും ടിപിയും പുറത്ത്

'25 വയസായപ്പോള്‍ അച്ഛന്‍ പറഞ്ഞു, ഒന്നെങ്കില്‍ കല്യാണം അല്ലെങ്കില്‍ വീട് വാങ്ങണം'; അതിന് ശേഷം വിവാഹക്കാര്യം മിണ്ടിയിട്ടില്ല: പാര്‍വതി

തമിഴ്‌നാട്ടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്: മന്ത്രിയുടെ വാർത്താസമ്മേളനത്തിനിടയിലും പവർകട്ട്; തെരുവിലിറങ്ങി ജനം; വിജയ് സർക്കാരിനെതിരെ രോഷം ഇരമ്പുന്നു

'അവരുടെ കണ്ണുകൾ പോലും സംസാരിക്കുന്നു, സീതാ ദേവിയെ നേരിൽ കാണുന്നതു പോലെ'; 'രാമായണ'യിലെ പാട്ടിന് പിന്നാലെ സായ് പല്ലവിയ്ക്ക് കയ്യടി

ESIC: ഐ.ടി മേഖലയിൽ അവസരം; 25 ഒഴിവുകൾ,മികച്ച ശമ്പളം !