Kerala

ലോക്സഭാ തെരഞ്ഞെടുപ്പ് ; ഒരുക്കങ്ങൾ വിലയിരുത്താൻ യുഡിഎഫ് ഇന്ന് യോ​ഗം ചേരും

ഏതൊക്കെ വിഷയങ്ങൾക്ക് പ്രാധാന്യം നൽകി വേണം പ്രചാരണ പരിപാടികൾ നടത്താൻ എന്നതടക്കമുള്ള കാര്യങ്ങളിൽ യോ​ഗം തീരുമാനം കൈക്കൊള്ളും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായി യുഡിഎഫ് ഇന്ന് യോ​ഗം ചേരും. ഏതൊക്കെ വിഷയങ്ങൾക്ക് പ്രാധാന്യം നൽകി വേണം പ്രചാരണ പരിപാടികൾ നടത്താൻ എന്നതടക്കമുള്ള കാര്യങ്ങളിൽ യോ​ഗം തീരുമാനം കൈക്കൊള്ളും.

വൈകുന്നേരം അഞ്ചിന് ചേരുന്ന യോ​ഗത്തിൽ പ്രവര്‍ത്തനം തീരെ കുറഞ്ഞ കമ്മറ്റികള്‍ പുനസംഘടിപ്പിക്കുന്നത് സംബന്ധിച്ചും അന്തിമ തീരുമാനമുണ്ടായേക്കും. 

അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സി പി എം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജനും, എംഎല്‍എ ടിവി രാജേഷും പ്രതികളായ സാഹചര്യം, മൂന്നാറില്‍ എസ് രാജേന്ദ്രൻ എം എല്‍ എ സബ് കളട്കറെ അധിക്ഷേപിച്ച സംഭവം എന്നീ വിഷയങ്ങള്‍ സജീവമാക്കി നിര്‍ത്താനാവും യുഡിഎഫ് ശ്രമിക്കുക.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രക്ഷാപ്രവര്‍ത്തിനിടെ ജീവന്‍ വെടിഞ്ഞ രാജേഷിന്റെ കുടുംബം കടക്കെണിയില്‍; സര്‍ക്കാര്‍ സഹായം കാത്ത് വീട്ടുകാര്‍

59,000 കോടി രൂപ കോടി തട്ടി, ഏറ്റവും വലിയ ക്രിപ്‌റ്റോകറന്‍സി കവര്‍ച്ച, പിന്നില്‍ ഉത്തരകൊറിയയോ?

വര്‍ക്കലയില്‍ വറ്റ കഴിച്ച 32 പേര്‍ ചികിത്സയില്‍, ഒരാളുടെ നില ഗുരുതരം; കടല്‍ ജീവികളില്‍ നിന്നുള്ള വിഷബാധയോ?

അതിവേഗം പട്ടിണി കുറച്ച് ഇന്ത്യ, 49 കോടി ജനങ്ങള്‍ ദാരിദ്ര്യത്തില്‍ നിന്ന് മുക്തമായി; ലോകബാങ്ക്

ശബരിമല തീർത്ഥാടനം: അയ്യപ്പഭക്തരുടെ സുരക്ഷ ഉറപ്പാക്കാൻ തമിഴ്‌നാട്