പ്രതീകാത്മക ചിത്രം 
Kerala

ലോറിക്ക് പിന്നില്‍ കാറിടിച്ചു ; മൂന്ന് മരണം

പെരുമ്പാവൂര്‍ എം സി റോഡില്‍ പുല്ലുവഴിയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : കൊച്ചി പെരുമ്പാവൂരില്‍ വാഹനാപകടത്തില്‍ മൂന്നുപേര്‍ മരിച്ചു. നിര്‍ത്തിയിട്ട ലോറിക്ക് പിന്നില്‍ കാറിടിച്ചായിരുന്നു അപകടം ഉണ്ടായത്. മലപ്പുറം സ്വദേശികളാണ് അപകടത്തില്‍ മരിച്ചത്. 

പുലര്‍ച്ചെ 3.30 ഓടെയായിരുന്നു സംഭവം. പെരുമ്പാവൂര്‍ എം സി റോഡില്‍ പുല്ലുവഴിയ്ക്ക് സമീപമാണ് അപകടം ഉണ്ടായത്. സുമയ്യ, ഷാജഹാന്‍, ഹനീഫ എന്നിവരാണ് മരിച്ചത്. മലപ്പുറത്തു നിന്നും സുമയ്യയുടെ മുണ്ടക്കയത്തെ വീട്ടിലേക്ക് പോകുകയായിരുന്നു ഇവര്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT