Kerala

വക്കീല്‍ ചമഞ്ഞ് കേസ് നടത്തി; തട്ടിപ്പ്,  യുവാവ് ഒടുവില്‍ പിടിയില്‍

തിരുവനന്തപുരം ഒറ്റശേഖരമംഗലം സ്വദേശി എം ജെ വിനോദാണ് പിടിയിലായത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : വക്കീല്‍ ചമഞ്ഞ് തട്ടിപ്പു നടത്തിയ യുവാവ് പിടിയിലായി. തിരുവനന്തപുരം ഒറ്റശേഖരമംഗലം സ്വദേശി എം ജെ വിനോദാണ് പിടിയിലായത്.

വ്യാജനിയമബിരുദ സര്‍ട്ടിഫിക്കറ്റ് തരപ്പെടുത്തിയ ഇയാള്‍ കേസ് നടത്തുകയും നിരവധി വക്കാലത്തുകള്‍ ഒപ്പിടുകയും ചെയ്തുവെന്ന് പൊലീസ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര്‍ ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈം​ഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും