Kerala

വടകര സഹകരണ ആശുപത്രിയില്‍ തീപിടിത്തം; രോഗികളെ ഒഴിപ്പിക്കുന്നു

ആശുപത്രിയിലെ ഒന്നാംനിലയിലാണ് തീപിടിച്ചത്

സമകാലിക മലയാളം ഡെസ്ക്

വടകര: വടകര സഹകരണ ആശുപത്രിയില്‍ തീപിടിത്തം. ആശുപത്രിയിലെ ഒന്നാംനിലയിലാണ് തീപിടിച്ചത്. അഗ്നിരക്ഷാ സേന തീയണക്കാനുള്ള ശ്രമം തുടരുകാണ്. ആശുപത്രിലെ ജീനക്കാരെ ഒഴിപ്പിക്കുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 11,000 കോടി, കണക്ക് ഇങ്ങനെ

വീണ്ടും ഇന്ത്യ- പാക് ബ്ലോക്ക്ബസ്റ്റര്‍; വീണ്ടും കൈ കൊടുക്കാതെ ക്യാപ്റ്റന്‍മാര്‍

തിലക് വർമ തിരിച്ചെത്തുന്നു, സന്നാഹ മത്സരം കളിക്കും; ഇന്ത്യൻ ടീമിന് ആശ്വാസം

'ഭയപ്പെടുത്തുന്ന സിനിമ; വെറുപ്പും അക്രമവും ഡിന്‍എയുടെ ഭാഗം'; ധുരന്ധറിനെതിരെ ഷാസിയ ഇക്ബാല്‍

'എല്ലാം മാറാൻ ഒരു വർഷം കൂടി കാത്തിരിക്കണം, ചേർത്ത് പിടിച്ചതിന് പിഷാരടിക്ക് നന്ദി'; ഉല്ലാസ് പന്തളം

SCROLL FOR NEXT