പ്രതീകാത്മക ചിത്രം 
Kerala

വടകരയില്‍ അയ്യപ്പ ജ്യോതിക്കിടെ പൊലീസുകാരന് മര്‍ദനം

വടകരയില്‍ അയ്യപ്പ ജ്യോതിക്കിടെ പൊലീസുകാരന് മര്‍ദ്ദനം. വടകര പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പ്രദീപനാണ് മര്‍ദ്ദനമേറ്റത്.

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വടകരയില്‍ അയ്യപ്പ ജ്യോതിക്കിടെ പൊലീസുകാരന് മര്‍ദ്ദനം. വടകര പൊലീസ് സ്‌റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ പ്രദീപനാണ് മര്‍ദ്ദനമേറ്റത്. വടകര അയനിക്കാട് വച്ച് അയ്യപ്പ ജ്യോതിക്കിടയിലൂടെ ബൈക്ക് ഓടിച്ച് പോകുമ്പോഴാണ് സംഭവം.

പരിപാടിയില്‍ ഉണ്ടായിരുന്ന ചിലര്‍ തന്നെ മര്‍ദ്ദിച്ചുവെന്ന് പ്രദീപന്‍ പറയുന്നു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥനെ വടകര സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പയ്യോളി പൊലീസ് കേസെടുത്തിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

SCROLL FOR NEXT