Kerala

വട്ടിയൂര്‍ക്കാവില്‍ പ്രശാന്തിന്റെ കുതിപ്പ് ; ലീഡ് 2000 കടന്നു

വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ പ്രശാന്ത് ലീഡ് മെച്ചപ്പെടുത്തുകയാണ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ എല്‍ഡിഎഫിന്റെ കുതിപ്പ്. സിപിഎം സ്ഥാനാര്‍ത്ഥി വി കെ പ്രശാന്തിന്റെ ലീഡ് 2000 കടന്നു. വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ മുതല്‍ പ്രശാന്ത് ലീഡ് മെച്ചപ്പെടുത്തുകയാണ്. യുഡിഎഫിന്റെ കെ മോഹന്‍കുമാറാണ് രണ്ടാമത്.

അതേസമയം കോന്നിയില്‍ ലീഡ് നില മാറിമറിയുകയാണ്. ആദ്യം യുഡിഎഫിന്റെ പി മോഹന്‍രാജായിരുന്നു മു്‌നനിട്ടുനിന്നത്. എന്നാല്‍ എല്‍ഡിഎഫിന്റെ ജനീഷ് കുമാര്‍ ലീഡ് തിരിച്ചുപിടിച്ചു. ഇവിടെ ജനീഷ് കുമാറും ലീഡ് 1000 ന് മുകളിലേക്ക് ഉയര്‍ത്തിയിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്വകാര്യ ബസുകള്‍ നവംബര്‍ മൂന്നു മുതല്‍ അനിശ്ചിത കാല പണിമുടക്കിലേക്ക്

വൈദ്യുതി ബില്‍ അടയ്ക്കാന്‍ കാശില്ലേ? തവണകളായി അടക്കാം, ഒമാനില്‍ പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില്‍ രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

ഇഞ്ചിയും പച്ചമുളകും ഫ്രിഡ്ജിൽ സൂക്ഷിക്കുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണം