Kerala

വന്‍ വിജയം; മട്ടന്നൂര്‍ നഗരസഭാ ഭരണം എല്‍ഡിഎഫ് നിലനിര്‍ത്തി

മട്ടന്നൂര്‍ നഗരസഭയില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍; മട്ടന്നൂര്‍ നഗരസഭയില്‍ തുടര്‍ച്ചയായ അഞ്ചാം തവണയും എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തി. ആകെയുള്ള 35 വാര്‍ഡുകളില്‍ 28 ഇടത്തും മുന്നേറ്റമുണ്ടാക്കിയാണ് എല്‍ഡിഎഫ് അധികാരം നിലനിര്‍ത്തിയത്. കഴിഞ്ഞ തവണ 21 സീറ്റായിരുന്നു എല്‍ഡിഎഫിന്. 

ഏഴു സീറ്റാണ് യുഡിഎഫിന് ലഭിച്ചിട്ടുള്ളത്. മൂന്നു വാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തെത്തി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

ചരിത്ര പ്രഖ്യാപനവുമായി മാര്‍പാപ്പ; അനധികൃതമായി കുടിയേറിയ വൈദികനെ യുഎസ് ബിഷപ്പായി നിയമിച്ചു

കനത്ത മഴ; ഇടുക്കിയില്‍ വീട് ഭാഗികമായി തകര്‍ന്നു; മരങ്ങള്‍ കടപുഴകി വീണ് ഗതാഗത തടസം

വിവാഹ ഘോഷയാത്രയ്ക്കിടെ ബൈക്കിലെത്തിയ സംഘം വരനെ വെടിവച്ചു കൊന്നു; അക്രമികള്‍ക്കായി തിരച്ചില്‍

SCROLL FOR NEXT