Kerala

വയനാട് കളക്ടറേറ്റിൽ തീപിടിത്തം; കം​പ്യൂ​ട്ട​റും ഫയലുകളും ക​ത്തി ​ന​ശി​ച്ചു

കം​പ്യൂ​ട്ട​റും നി​ര​വ​ധി ഫ​യ​ലു​ക​ള്‍ സൂ​ക്ഷി​ച്ച അ​ല​മാ​ര​യും ക​ത്തി ​ന​ശി​ച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൽപ്പറ്റ : വ​യ​നാ​ട് സി​വി​ല്‍ സ്റ്റേ​ഷ​നി​ലെ സാ​മൂ​ഹ്യ ക്ഷേ​മ ഓ​ഫീ​സി​ല്‍ തീ​പി​ടി​ത്തം. കം​പ്യൂ​ട്ട​റും നി​ര​വ​ധി ഫ​യ​ലു​ക​ള്‍ സൂ​ക്ഷി​ച്ച അ​ല​മാ​ര​യും ക​ത്തി ​ന​ശി​ച്ചു. രാത്രി പത്തരയോടെയാണ് സംഭവം.

ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടാ​ണ് തീ​പി​ടി​ത്ത​ത്തി​ന് കാ​ര​ണ​മെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. കല്‍പറ്റ ഫയര്‍ഫോഴ്‌സിലെ ഒരു യൂണിറ്റെത്തി തീ നിയന്ത്രണ വിധേയമാക്കി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

കുത്തിവയ്പ്പിന് പിന്നാലെ രോഗി മരിച്ചു; സൗദിയില്‍ മലയാളി നഴ്‌സിനും ഡോക്ടര്‍ക്കും കടുത്ത ശിക്ഷ

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം വിവാഹമോചന കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു: ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍

SCROLL FOR NEXT