Kerala

വയല്‍ക്കിളികള്‍ മത്സരരംഗത്ത്; കണ്ണൂരില്‍ സുരേഷ് കീഴാറ്റൂര്‍ സ്വതന്ത്രസ്ഥാനാര്‍ത്ഥി

പാരിസ്ഥിതിക പോരാട്ടത്തിന് ഒരുവോട്ട് എന്നതാണ് മുദ്രാവാക്യം

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ വയല്‍ക്കിളികള്‍ മത്സരിക്കും. കീഴാറ്റൂര്‍ സമരത്തിന് നേതൃത്വം നല്‍കിയ സുരേഷ് കീഴാറ്റൂര്‍ സ്വതന്ത്രനായാണ് മത്സരരംഗത്തുണ്ടാകുക. 

പാരിസ്ഥിതിക പോരാട്ടത്തിന് ഒരുവോട്ട് എന്നതാണ് മുദ്രാവാക്യം. മറ്റ് മണ്ഡലങ്ങളില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥികളെ മത്സരിക്കുന്നതും പരിഗണനയിലുണ്ട്. കാസര്‍കോട് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയെ നാളെ പ്രഖ്യാപിച്ചേക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വിരമിച്ചു

കൽപ്പാത്തി രഥോത്സവത്തിനൊരുങ്ങി പാലക്കാട്: സന്ദർശകരെ സ്വീകരിക്കാൻ ജില്ലാ പൈതൃക മ്യൂസിയം

'അരങ്ങേറ്റ ബാറ്റിങ് കണ്ടപ്പോൾ തന്നെ ഞാൻ ഉറപ്പിച്ചു...!'

'നിങ്ങൾ സ്വയം സ്നേഹിക്കുമ്പോൾ അത് പ്രകടമാകും'; വണ്ണം കുറച്ചതിന്റെ വിഡിയോ പങ്കുവച്ച് നടി കനിഹ

'ഈ ഉത്തരവ് എന്റെ നെഞ്ചിലേറ്റ കുത്ത്'; ജഡ്ജിയുടെ ജാമ്യം റദ്ദാക്കാൻ സുപ്രീം കോടതിയെ സമീപിക്കുമെന്ന് ഭദ്ര കീര്‍ത്തി