Kerala

വിനോദയാത്രയ്ക്കിടെ കടലിൽ കുളിക്കാനിറങ്ങി ; രണ്ട് മലയാളികളെ കാണാതായി

അക്ഷയ് (19), സജീർ (19) എന്നിവരാണ് തിരയിൽപ്പെട്ടത്. 

Author : സമകാലിക മലയാളം ഡെസ്ക്

​ഗോകർണം: ​ഗോകർണത്ത് കടലിൽ കുളിക്കാനിറങ്ങിയ രണ്ട് മലയാളികളെ കാണാതായി. കോഴിക്കോട് പറമ്പിൽ കടവിൽ നിന്ന് വിനോദയാത്രയ്ക്ക് പോയ സംഘത്തിലെ യുവാക്കളായ അക്ഷയ് (19), സജീർ (19) എന്നിവരാണ് തിരയിൽപ്പെട്ടത്. 

 ഇന്നലെ ഉച്ചയോടെയാണ് അപകടമുണ്ടായത്. ഇവർക്കായി രക്ഷാപ്രവർത്തകർ തെരച്ചിൽ തുടരുകയാണ്. കൂടെയുണ്ടായിരുന്ന അൽതാഫ് , ഫാരിസ്, സജ്ജാദ് എന്നിവർ സുരക്ഷിതരാണെന്ന് വിവരം ലഭിച്ചിട്ടുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

കറുത്ത പൊന്നിന് പൊന്നുംവില; കിലോയ്ക്ക് 700 കടന്നു, പത്തുവര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മുന്നേറ്റം

ISRO-യിൽ കുക്ക് മുതൽ ഫയർമാൻ വരെ 22 ഒഴിവുകൾ; പത്താം ക്ലാസ് യോഗ്യത, തമിഴ്‌നാട്ടിൽ അവസരം !

സെൻസർ പൂർത്തിയാക്കി 'ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ'; സംഗീത് പ്രതാപ്-ഷറഫുദ്ദീൻ ചിത്രം തിയേറ്ററുകളിലേക്ക്

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ