Kerala

വിവാഹ അഭ്യര്‍ത്ഥന നിരസിച്ചു; തിരുവനന്തപുരത്ത് ആശുപത്രി ജീവനക്കാരിയെ ഓട്ടോ ഡ്രൈവര്‍ വെട്ടി

വിവാഹ അഭ്യര്‍ത്ഥന നിരസിച്ച ആശുപത്രി ജീവനക്കാരിയെ ഓട്ടോ ഡ്രൈവര്‍ വെട്ടി പരുക്കേല്‍പ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിവാഹ അഭ്യര്‍ത്ഥന നിരസിച്ച ആശുപത്രി ജീവനക്കാരിയെ ഓട്ടോ ഡ്രൈവര്‍ വെട്ടി പരുക്കേല്‍പ്പിച്ചു. തിരുവന്തപുരം മെഡിക്കല്‍ കൊളേജിന് സമീപത്ത് വെച്ചാണ് എസ് യു ടി ജീവനക്കാരി പുഷ്പയെ ഓട്ടോ ഡ്രൈവര്‍ നിതിന്‍ വെട്ടിയത്. 

സംഭവത്തിന് പിന്നാലെ ഓട്ടോ ഡ്രൈവറെ പൊലീസ് പിടികൂടി. വിവാഹ അഭ്യര്‍ത്ഥന നിരസിച്ചതാണ് ആക്രമണകാരണമെന്ന് പൊലീസ് പറഞ്ഞു. അതേസമയം യുവതിയുടെ പരുക്ക് സാരമല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT