പൊലീസ് പിടിയിലായ അഖില്‍ 
Kerala

വിവാഹിതയായ യുവതി ഒപ്പം വരാത്തതില്‍ പ്രതികാരം; വീട്ടില്‍ കയറി വെട്ടി പരിക്കേല്‍പ്പിച്ചു

ഒപ്പം താമസിക്കണം എന്ന ആവശ്യം നിരസിച്ച വീട്ടമ്മയെ ക്രൂരമായി മർദിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ

Author : സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ഒപ്പം താമസിക്കണം എന്ന ആവശ്യം നിരസിച്ച വീട്ടമ്മയെ ക്രൂരമായി മർദിച്ച കേസിലെ പ്രതി പൊലീസ് പിടിയിൽ. കരകുളം കണ്ണണിക്കോണം പള്ളിത്തറ വീട്ടിൽ എസ് അഖിൽ(29)നെയാണ് നെടുമങ്ങാട് പൊലീസ് അറസ്റ്റ് ചെയ്തത്.  

വിവാഹിതയും രണ്ടുകുട്ടികളുടെ അമ്മയുമായ വീട്ടമ്മയെ അഖിൽ നിരന്തരം ശല്യപ്പെടുത്തിയിരുന്നു. ഒപ്പം കഴിയണം എന്ന ആവശ്യം പലവട്ടം ഉന്നയിച്ചിട്ടും വീട്ടമ്മ തയ്യാറായില്ല. തുടർന്ന് കഴിഞ്ഞദിവസം 35-കാരിയായ ഇവരുടെ വീട്ടിലെത്തിയ അഖിൽ വെട്ടുകത്തി കാട്ടി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മർദിച്ചു.

പരിക്കേറ്റ വീട്ടമ്മ ചികിത്സയിലാണ്. അരുവിക്കര, നെടുമങ്ങാട് സ്റ്റേഷനുകളിലായി നിരവധി ക്രിമിനൽകേസുകളിലെ പ്രതിയാണ് അഖിൽ എന്ന് പൊലീസ് പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

രാജ്യത്ത് ഇന്ധനവില വര്‍ധിച്ചേക്കും; ജനവിധി അറിയാന്‍ ഇനി രണ്ടുനാള്‍ കൂടി; ശക്തമായ വേനല്‍ മഴയ്ക്ക് സാധ്യത; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

വീണ്ടും താരിഫ് ഭീഷണിയുമായി ട്രംപ്; യൂറോപ്പില്‍ നിന്നുള്ള വാഹനങ്ങള്‍ക്ക് തിരുവ 25 ശതമാനമാക്കും

കാത്തിരിപ്പിന് രണ്ടുപകലുകള്‍ മാത്രം ബാക്കി; യുഡിഎഫും എല്‍ഡിഎഫും തുല്യപ്രതീക്ഷയില്‍; തൂക്കുസഭയെന്ന് ബിജെപി

ബോക്‌സ് ഓഫീസില്‍ ലാലേട്ടനെ വീഴ്ത്തിയ നാല്‍വര്‍ സംഘം; 'വാഴ 2' ഒടിടിയിലേക്ക്; എവിടെ, എപ്പോള്‍?

SCROLL FOR NEXT