Kerala

വീടനുവദിക്കാന്‍ അപേക്ഷ നല്‍കി; പഞ്ചായത്ത് പ്രസിഡന്റ് അപമര്യാദയായി പെരുമാറി; കേസെടുത്തു 

വീടനുവദിക്കാന്‍ അപേക്ഷ നല്‍കി; പഞ്ചായത്ത് പ്രസിഡന്റ് അപമര്യാദയായി പെരുമാറി; കേസെടുത്തു 

Author : സമകാലിക മലയാളം ഡെസ്ക്

സുല്‍ത്താന്‍ ബത്തേരി: നെന്‍മേനി പഞ്ചായത്ത് പ്രസിഡന്റ് സിആര്‍ കറുപ്പന്‍ അപമര്യാദയായി പെരുമാറിയെന്ന വീട്ടമ്മയുടെ പരാതിയില്‍ അമ്പലവയല്‍ പൊലീസ് കേസെടുത്തു. കോളിയാടി സ്വദേശിയായ വീട്ടമ്മയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്.

പഞ്ചായത്തില്‍ നിന്ന് വീട് അനുവദിച്ച് കിട്ടുന്നതിന് അപേക്ഷ നല്‍കിയിരുന്നു. അതുമായി ബന്ധപ്പെട്ട് ബുധനാഴ്ച രാവിലെ അന്വേഷിക്കാനെത്തിയ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭാഗത്തുനിന്നും മോശമായ പെരുമാറ്റം ഉണ്ടായെന്നും അയല്‍വാസികള്‍ കണ്ടതുകൊണ്ടാണ് രക്ഷപ്പെട്ടതെന്നും വീട്ടമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. സംഭവത്തിന് പിന്നാലെ പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് രംഗത്തെത്തി
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

'യുവാക്കളും വിദ്യാർഥികളും കണ്ടിരിക്കേണ്ട ചിത്രം'; 'പേട്രിയറ്റ്' ഒരു പാഠപുസ്തകമാണെന്ന് മന്ത്രി വി ശിവൻകുട്ടി

വാഷിങ് മെഷീനിന്റെ ആയുസ്സ് കൂട്ടണോ? എങ്കിൽ ഇവ ഒരിക്കലും മെഷീനിൽ ഇടരുത്

SCROLL FOR NEXT