Kerala

വീട്ടമ്മയുടെ ദേഹത്ത് ചുവപ്പ് പെയിന്റടിച്ചു ; കണ്ണൂർ എരഞ്ഞോളിപ്പാലത്ത് സിപിഎം പ്രവർത്തകരുടെ അതിക്രമം

ബിജെപി പ്രവര്‍ത്തകന്‍ ശരത്തിന്റെ അമ്മ ഷമിത നിവാസില്‍ രജിതയുടെ നേരെയാണ് അക്രമം ഉണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ: തലശ്ശേരി എരഞ്ഞോളിപ്പാലത്ത് വീട്ടമ്മയുടെ നേർക്ക് സിപിഎം പ്രവർത്തകരുടെ അതിക്രമം. വീട്ടമ്മയുടെ ദേഹത്ത് സിപിഎം പ്രവർത്തകർ ചുവപ്പ് പെയിന്റ് ഒഴിച്ചതായാണ് പരാതി. ബിജെപി പ്രവര്‍ത്തകന്‍ ശരത്തിന്റെ അമ്മ എരഞ്ഞോളിപ്പാലം ഷമിത നിവാസില്‍ രജിത(43)യുടെ നേരെയാണ് അക്രമം ഉണ്ടായത്. 

ഇവരുടെ താലിമാല വലിച്ചുപൊട്ടിക്കാൻ ശ്രമിച്ചതായും ആരോപണമുണ്ട്. പരിക്കേറ്റ വീട്ടമ്മയെ ഇന്ദിരാഗാന്ധി സഹകരണ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. എരഞ്ഞോളി പാലത്തിനടുത്ത് ചുവരെഴുത്തിനിടെയാണ് സംഭവമെന്ന് പോലീസ് പറഞ്ഞു. സി.പി.എം. പ്രവര്‍ത്തകരുടെ പേരില്‍ പൊലീസ് കേസെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം