Kerala

വീണ്ടും സര്‍ക്കാരിനെതിരെ കടുത്തവിമര്‍ശനവുമായി കാനം

ജനങ്ങളുമായി ബന്ധമില്ലാതെ എന്ത് വികസനമാണെന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ എന്ത് ഭരണമാണ് സാധ്യമാവുകയെന്നും അദ്ദേഹം ചോദിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സര്‍ക്കാരിനെതിരെ വീണ്ടും കടുത്ത വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ജനങ്ങളുമായി ബന്ധമില്ലാതെ എന്ത് വികസനമാണെന്നും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാതെ എന്ത് ഭരണമാണ് സാധ്യമാവുകയെന്നും അദ്ദേഹം ചോദിച്ചു. ജനകീയ പ്രശ്‌നങ്ങളിലൂന്നിയുളളതാണു വികസനത്തിനുള്ള കമ്യൂണിസ്റ്റ് ബദലെന്നും അദ്ദേഹം തിരുവനന്തപുരത്തു പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

3 പേര്‍ സ്‌കൂട്ടറില്‍ പോയതുകൊണ്ട് ഇടിക്കാമോ ? പ്രതികളുടെ ജാമ്യാപേക്ഷയില്‍ വിധി നാളെ

ഷമിയെ പരിഗണിച്ചില്ല, ബുംറ ടെസ്റ്റില്‍ മാത്രം! ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

തുടങ്ങി 'സ്മൃതി യുഗം'! 19 റണ്‍സിനിടെ വീണത് 4 വിക്കറ്റുകള്‍, വിറച്ച് ജയിച്ച് ഇന്ത്യ

മാനവീയം വീഥിയിലെ പ്രതിഷേധം; മൈക്ക് സെറ്റ് പിടിച്ചെടുക്കാൻ പൊലീസ് ശ്രമിച്ചെന്ന് പരാതി, ബഹളം

ശുഭ്മാന്‍ ഗില്‍ രഞ്ജി കളിക്കും!