Kerala

വെള്ളം നിറച്ച ടാങ്ക് ദേഹത്ത് വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വെള്ളം നിറച്ച ടാങ്ക് ദേഹത്ത് വീണു; വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: കുളിക്കുന്നതിനിടെ വെള്ളം നിറച്ച ടാങ്ക് ദേഹത്ത് വീണ് വീട്ടമ്മ മരിച്ചു. പുന്നപ്ര വടക്ക് വാടക്കൽ തയ്യിൽ കിഴക്കേതിൽ പരേതനായ രാഘവന്റെ ഭാര്യ തങ്കമ്മ (67) ആണ് മരിച്ചത്. 

ഇന്ന് രാവിലെ 9.15 ഓടെ ഇവർ വാടകക്കു താമസിക്കുന്ന തൈ വെളിയിൽ വീട്ടിൽ വച്ചാണ് അപകടം സംഭവിച്ചത്. കുളിമുറിയുടെ ഷീറ്റു മേഞ്ഞ മേൽക്കൂരക്ക് മുകളിൽ വെള്ളം നിറച്ചിരുന്ന പ്ലാസ്റ്റിക് ടാങ്ക് ഷീറ്റു തകർന്ന് തങ്കമ്മയുടെ ദേഹത്ത് വീഴുകയായിരുന്നു. 

ഉടൻ തന്നെ 108 ആംബുലൻസിൽ വണ്ടാനം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും പകൽ 11.15 ഓടെ മരിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെരഞ്ഞെടുപ്പ് അട്ടിമറിയില്‍ തെളിവ് ചോദിച്ചു, അത് ഞങ്ങളുടെ പക്കലുണ്ട്'; രാഷ്ട്രപതിയെ കണ്ട് ഇന്ത്യ സഖ്യ നേതാക്കള്‍

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര്‍ ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്

ബസ് യാത്രക്കിടെ പെൺകുട്ടിയോട് ലൈം​ഗികാതിക്രമം; സർക്കാർ ജീവനക്കാരന് കഠിന തടവും പിഴയും