Kerala

'വെള്ളപ്പൊക്കത്തേക്കാള്‍ വലിയ ദുരന്തം'; ക്യമ്പില്‍ കിടന്നുറങ്ങുന്ന ഫോട്ടോയുമായി കണ്ണന്താനം: പൊങ്കാലയുമായി സോഷ്യല്‍ മീഡിയ

ദുരിതാശ്വാസ ക്യാമ്പില്‍ കിടന്നുറങ്ങിയ ചിത്രം പ്രചരിപ്പിച്ച കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന്  ഫെയ്‌സ്ബുക്കില്‍ പൊങ്കാല.

സമകാലിക മലയാളം ഡെസ്ക്

ദുരിതാശ്വാസ ക്യാമ്പില്‍ കിടന്നുറങ്ങിയ ചിത്രം പ്രചരിപ്പിച്ച കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തിന് ഫെയ്‌സ്ബുക്കില്‍ പൊങ്കാല. ചങ്ങനാശ്ശേരി എസ്ബി ഹൈസ്‌കൂളിലെ ക്യാമ്പിലെ കിടന്നുറങ്ങാന്‍ തീരുമാനിച്ചു എന്നറിയിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത  ചിത്രത്തിന് താഴെയാണ് സോഷ്യല്‍ മീഡിയ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്. 

പ്രളയക്കെടുതിയില്‍ നാട് മുങ്ങിയപ്പോള്‍ രക്ഷാപ്രവര്‍ത്തനത്തിന് എവിടെയും കാണാത്ത കണ്ണന്താനം ക്യാമ്പുകളിലെത്തി മുതലെടുപ്പ് രാഷ്ട്രീയം കളിക്കുകയാണ് എന്നാണ് വിമര്‍ശനം. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്കും ക്യാമ്പ് നടത്തിപ്പുകാര്‍ക്കും ഇത്തരം ചെയ്തികള്‍ വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നതെന്നും സാമൂഹ്യമാധ്യമങ്ങളിലെ പ്രതികരണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മരുമകനെയും ക്ഷണിക്കണോ? കുടുംബത്തിലെ എല്ലാവരെയും വിളിക്കണമെന്ന് എവിടെയാണ് എഴുതിയിരിക്കുന്നത്?'

മലയാളികളുടെ ഹൃദയം കീഴടക്കിയ കന്നട വിഭവം നീർദോശ ഉണ്ടാക്കാം

ഹോര്‍മൂസില്‍ ഇറാന്റെ 16 പടക്കപ്പലുകള്‍ ആക്രമിച്ചു-ദൃശ്യങ്ങള്‍ പുറത്തുവിട്ട് യുഎസ്‌

ദേശീയപാത: സമാന്തര ഉദ്ഘാടനത്തിന് സര്‍ക്കാര്‍; രാമനാട്ടുകരയില്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ റോഡ് ഷോ

ഓഹരി വിപണിയില്‍ തകര്‍ച്ച; സെന്‍സെക്സ് 850 പോയിന്റ് താഴ്ന്നു

SCROLL FOR NEXT