Kerala

വോട്ടെണ്ണല്‍: സംസ്ഥാനത്ത് ഡ്രൈ ഡേ ഒറ്റ ദിവസം

സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും വോട്ടെണ്ണല്‍ ദിവസമായ മെയ് 23ന് അടച്ചിടുമെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് ബിവറേജസ് ഔട്ട്‌ലെറ്റുകളും ബാറുകളും വോട്ടെണ്ണല്‍ ദിവസമായ മെയ് 23ന് അടച്ചിടുമെന്ന് എക്‌സൈസ് വകുപ്പ് അറിയിച്ചു.

നേരത്തെ വോട്ടെണ്ണല്‍ പ്രമാണിച്ച് ചെവ്വാഴ്ച വൈകുന്നേരം മുതല്‍ വോണ്ണെല്‍ തീരുംവരെ മദ്യഷോപ്പുകള്‍ അവധിയായിരിക്കുമെന്ന് പ്രചാരണം നടന്നിരുന്നു.

ഇത് തെറ്റാണെന്നും രണ്ടുദിവസം അടച്ചിടാന്‍ സര്‍ക്കാരില്‍ നിന്ന് ഉത്തരവൊന്നും ലഭിച്ചിട്ടില്ലെന്നും എക്‌സൈസ് വകുപ്പ് അറിയിച്ചു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തെളിവുകള്‍ പ്രധാനപ്പെട്ടതെങ്കില്‍ ഇങ്ങനെ പുറത്തുവിടുമോ? ഇന്നത്തെ ദിവസം എന്തിന് തെരഞ്ഞെടുത്തു?; വീണയ്‌ക്കെതിരായ ആരോപണം ശുദ്ധ അസംബന്ധം'

ന്യൂയോർക്കിൽ റെയിൽവേ ട്രാക്കിലിരുന്ന ഇന്ത്യൻ വംശജയും സുഹൃത്തും ട്രെയിൻ തട്ടി മരിച്ചു: ചിരിച്ചുകൊണ്ട് ട്രാക്കിലിരുന്നെന്ന് ഡ്രൈവർ

ഫ്ലാക്സ് സീഡ് ജെല്ല് വീട്ടിൽ തയ്യാറാക്കാം, ഡ്രൈ ഹെയറിന് മികച്ചത്

നഴ്സുമാർക്ക് റെയിൽവേയിൽ അവസരം; പാരാമെഡിക്കലിൽ 560 ഒഴിവുകൾ, ഇപ്പോൾ അപേക്ഷിക്കാം !

അച്ഛന് രണ്ട് ഭാര്യമാരുണ്ടെന്ന് അംഗീകരിക്കാന്‍ ബുദ്ധിമുട്ടില്ല, അത് അദ്ദേഹത്തിന്റെ ജീവിത സാഹചര്യങ്ങള്‍: ഷോബി തിലകന്‍