Kerala

വോട്ട് പിടിച്ച് 'നോട്ട'; 13 മണ്ഡലങ്ങളിൽ നാലാം സ്ഥാനത്ത്; ഏഴായിരവും കടന്ന് ആലത്തൂരും ചാലക്കുടിയും

സംസ്ഥാനത്തെ പതിമൂന്ന് മണ്ഡലങ്ങളിൽ നോട്ട നാലാം സ്ഥാനത്തെത്തിയത് നോട്ട വോട്ടുകൾ

Author : സമകാലിക മലയാളം ഡെസ്ക്

ആലത്തൂർ: സംസ്ഥാനത്തെ പതിമൂന്ന് മണ്ഡലങ്ങളിൽ നോട്ട നാലാം സ്ഥാനത്തെത്തിയത് നോട്ട വോട്ടുകൾ. ഏറ്റവും കൂടുതൽ നോട്ട വോട്ടുകൾ രേഖപ്പെടുത്തിയത് ആലത്തൂർ മണ്ഡലത്തിൽ ആണ്. 7722 നോട്ട വോട്ടുകളാണ് ഇവിടെ രേഖപ്പെടുത്തിയത്. കോഴിക്കോട് മണ്ഡലത്തിലാണ് ഏറ്റവും കുറവ്. 3473. 

ചാലക്കുടിയിലും നോട്ട വോട്ടുകൾ ഏഴായിരം കടന്നു. ഇവിടെ 7578 വോട്ടുകളാണ് നോട്ടയ്ക്ക് ലഭിച്ചത്. പാലക്കാട് 6665 വോട്ടുകളും ആലപ്പുഴയിൽ 6065 വോട്ടുകളും കൊല്ലത്ത് 6018 വോട്ടുകളും നോട്ടയ്ക്ക് ലഭിച്ചു. 

ആറ്റിങ്ങൾ മണ്ഡലത്തിൽ 5685 വോട്ടുകളും മാവേലിക്കരയിൽ 5669 വോട്ടുകളും എറണാകുളത്ത് 5378 വോട്ടുകളും ഇടുക്കിയിൽ 5317 വോട്ടുകളുമാണ് നോട്ട സ്വന്തമാക്കിയത്. തിരുവനന്തപുരത്ത് 4580, കാസർകോട് 4417, തശൂർ 4253 വോട്ടുകളും നോട്ടയ്ക്കാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന