പ്രതീകാത്മക ചിത്രം 
Kerala

വർക്ക് ഷോപ്പിൽ തീ പിടിത്തം; കോഴിക്കോട് 11 ആഡംബര കാറുകൾ കത്തി നശിച്ചു

വർക്ക് ഷോപ്പിൽ തീ പിടിത്തം; കോഴിക്കോട് 11 ആഡംബര കാറുകൾ കത്തി നശിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കുന്ദമം​ഗലത്ത് 11 ആഡംബര കാറുകൾ കത്തി നശിച്ചു. വർക്ക് ഷോപ്പിന് തീപിടിച്ചാണ് അപകടം. ബെൻസ് കാറുകളാണ് കത്തി നശിച്ചത്. ഇവിടെ 13 കാറുകളാണ് ഉണ്ടായിരുന്നത്. 

ഇന്ന് രാവിലെ ആറ് മണിയോടെയാണ് തീ പിടിത്തമുണ്ടായത്. വെള്ളിമാട്‌കുന്ന് ഫയര്‍ ഫോഴ്‌സ് എത്തിയാണ് തീയണച്ചത്.

ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. വെള്ളിമാട്‌‌കുന്ന് സ്വദേശി ജോബിയുടെ ഉടമസ്ഥതയിലുള്ളതാണ് വര്‍ക്ക്‌ഷോപ്പ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി മാജിക്കില്‍ അര്‍ജന്റീന, ലോകകപ്പിലെ ആദ്യ ഹാട്രിക്; എതിരില്ലാത്ത മൂന്ന് ഗോളിന് അള്‍ജീരിയക്കെതിരെ ജയം

ഇരിട്ടിയിലെ ലഹരിമരുന്ന് വേട്ട; ബംഗളൂരുവിൽ ഒളിവിലായിരുന്ന മുഖ്യ ആസൂത്രകൻ പിടിയിൽ

'യുഎസ് ഇല്ലായിരുന്നെങ്കില്‍ ഇസ്രയേല്‍ പണ്ടേ കത്തിയെരിഞ്ഞേനെ...'; നെതന്യാഹുവിനെ വിമര്‍ശിച്ച് ട്രംപ്

കുത്തിവയ്പ്പിന് പിന്നാലെ രോഗി മരിച്ചു; സൗദിയില്‍ മലയാളി നഴ്‌സിനും ഡോക്ടര്‍ക്കും കടുത്ത ശിക്ഷ

മൊബൈല്‍ ഫോണിന്റെ അമിത ഉപയോഗം വിവാഹമോചന കേസുകള്‍ വര്‍ധിക്കാന്‍ കാരണമാകുന്നു: ജസ്റ്റിസ് ജി ആര്‍ സ്വാമിനാഥന്‍

SCROLL FOR NEXT