Kerala

വ​ട​ക​ര വി​ല​ങ്ങാ​ട് ഉ​രു​ൾ​പൊ​ട്ടൽ, മൂന്ന് വീടുകൾ മണ്ണിനടിയിൽ; ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് എത്തിച്ചേരാനായിട്ടില്ല 

ശക്തമായ മഴവെള്ളപാച്ചിൽ കാരണം ഫയർഫോഴ്സിന് സ്ഥലത്തേക്കെത്താനാകുന്നില്ല

Author : സമകാലിക മലയാളം ഡെസ്ക്

കോ​ഴി​ക്കോ​ട്:  മ​ഴ അ​തി​ശ​ക്ത​മാ​യ തു​ട​രു​ന്ന ജി​ല്ല​യി​ലെ വ​ട​ക​ര വി​ല​ങ്ങാ​ട് ഉ​രു​ൾ​പൊ​ട്ടി. നാ​ലു പേ​രെ കാ​ണാ​താ​യിട്ടുണ്ട്. മൂ​ന്നു വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും മ​ണ്ണി​ന​ടി​യി​ലാ​യി. 

രാത്രിയോടെയാണ് ഉ​രു​ൾ​പൊ​ട്ടൽ ഉണ്ടായത്. ശക്തമായ മഴവെള്ളപാച്ചിൽ കാരണം ഫയർഫോഴ്സിന് രാത്രി സ്ഥലത്തേക്കെത്താനാകുന്നില്ലായിരുന്നു. നാട്ടുകാരുടെ നേതൃത്വത്തില്‍ ഫയര്‍ഫോഴ്‌സ് എത്തുന്നതിന് മുമ്പുതന്നെ രക്ഷാപ്രവര്‍ത്തനം തുടങ്ങിയിരുന്നു. പുലര്‍ച്ചെ ഇവിടേക്കെത്തിയ അഗ്നിശമനസേന ഉദ്യോഗസ്ഥര്‍ നാട്ടുകാര്‍ക്കൊപ്പം ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്